Posted inKERALAM
ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ല; ആളുകളുടെ സുരക്ഷ കൂടി പരിഗണിക്കണം: ഹൈക്കോടതി
ആന എഴുന്നള്ളിപ്പിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണം എന്ന നിർബന്ധം എന്തിനാണെന്ന് കോടതി ചോദിച്ചു. ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ആനയെ എഴുന്നള്ളിക്കുമ്പോൾ ആളുകളുടെ സുരക്ഷ കൂടി…