വയനാട്ടിൽ ഇന്ന് പ്രമുഖ നേതാക്കളുടെ നീണ്ടനിര; പ്രിയങ്കക്കായി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ബിജെപിക്കായി സുരേഷ് ഗോപിയും എത്തും

വയനാട്ടിൽ ഇന്ന് പ്രമുഖ നേതാക്കളുടെ നീണ്ടനിര; പ്രിയങ്കക്കായി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ബിജെപിക്കായി സുരേഷ് ഗോപിയും എത്തും

എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് വയനാട്ടിലെത്തും. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി…
വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍

വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍

മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കോസ്. മുനമ്പം സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇവിടുത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക്…
എംബി രാജേഷും എഎ റഹീമും തങ്ങളുടെ നാടകത്തിലെ നടന്മാരാണോ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

എംബി രാജേഷും എഎ റഹീമും തങ്ങളുടെ നാടകത്തിലെ നടന്മാരാണോ; എംവി ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. എംവി ഗോവിന്ദന്‍ പറഞ്ഞത് തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. ആ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നു. നുണ പരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു. എന്നാല്‍ തന്നോടൊപ്പം…
കോണ്‍ഗ്രസിന്റെ കള്ളപ്പണഇടപാടുകള്‍ക്ക് പൊലിസിന്റെ സംരക്ഷണം; പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും മറുപടി പറയണമെന്ന് ബിജെപി

കോണ്‍ഗ്രസിന്റെ കള്ളപ്പണഇടപാടുകള്‍ക്ക് പൊലിസിന്റെ സംരക്ഷണം; പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും മറുപടി പറയണമെന്ന് ബിജെപി

പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ കള്ളപ്പണ്ണ ഇടപാടുകള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പൊലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലില്‍ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹോട്ടലിലെ മുഴുവന്‍…
‘കരട് നിർദ്ദേശങ്ങൾ സമർപ്പിക്കണം’; ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

‘കരട് നിർദ്ദേശങ്ങൾ സമർപ്പിക്കണം’; ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. ഇത് ക്രോഡീകരിക്കാൻ അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു.…
ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം; കൃഷ്ണകുമാറിന്റെ പേരില്‍ നടപടി എടുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടി ആരുടെയും സ്വത്തല്ലെന്ന് സന്ദീപ് വാര്യര്‍

ബിജെപി പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാന്‍ നീക്കം; കൃഷ്ണകുമാറിന്റെ പേരില്‍ നടപടി എടുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടി ആരുടെയും സ്വത്തല്ലെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ തന്റെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സി കൃഷ്ണകുമാര്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടി എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ട്ടിക്കെതിരെ താനുന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തത്…
വയനാട് ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

വയനാട് ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും. വിഷയത്തിൽ പ്രതിഷേദവുമായി ഗുണഭോക്താക്കൾ രംഗത്തെത്തി. അതേസമയം സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ഭക്ഷ്യസാധനങ്ങളുമായി…
കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് പി സരിൻ; ഹോട്ടൽ റെയ്ഡ് എം ബി രാജേഷിൻ്റെ പദ്ധതിയെന്ന് കെ സുധാകരൻ

കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് പി സരിൻ; ഹോട്ടൽ റെയ്ഡ് എം ബി രാജേഷിൻ്റെ പദ്ധതിയെന്ന് കെ സുധാകരൻ

കള്ളപ്പണ ഇടപാട് കണ്ടെത്താൻ എൽഡിഎഫിന് സ്‌ക്വഡുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റേയും ബിജെപിയുടേയും ഇടയിൽ നടക്കുന്ന കൈമാറ്റങ്ങൾ കണ്ടെത്താൻ കഴിയുമെന്നും സാറിന് പറഞ്ഞു. അതേസമയം കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ നടന്ന റെയ്‌ഡ് മന്ത്രി എം…
ഇത് ചതി, വിശ്വസിക്കരുത്; തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി, മാട്രിമോണി ആപ്പിനെതിരെ യുവതി

ഇത് ചതി, വിശ്വസിക്കരുത്; തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി, മാട്രിമോണി ആപ്പിനെതിരെ യുവതി

ഭാരത് മാട്രിമോണി തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി ചതി നടത്തുകയാണെന്നാരോപിച്ച് യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇൻസ്റ്റ​ഗ്രാമിൽ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോ​ഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നാണ് യുവതി പറയുന്നത്. അതേസമയം ഭാരത് മാട്രിമോണി കാണിക്കുന്നത്…
പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

പാലാക്കട്ടെ കള്ളപ്പണ വിവാദം; ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ

പാലാക്കട്ടെ കള്ളപ്പണ വിവാദത്തിൽ റിപ്പോർട്ട് തേടി തിരഞ്ഞടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല. അതേസമയം ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ്…