‘തെറ്റായ വാർത്ത, പുറത്ത് വന്നത് താൻ എഴുതാത്ത കാര്യങ്ങൾ’; ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇപി

‘തെറ്റായ വാർത്ത, പുറത്ത് വന്നത് താൻ എഴുതാത്ത കാര്യങ്ങൾ’; ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് ഇപി

ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ പി പറഞ്ഞു. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും ഇ പി കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തില്‍…
ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചു; ന്യൂനപക്ഷ മോര്‍ച്ചയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ചേലക്കരയില്‍ വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ചു; ന്യൂനപക്ഷ മോര്‍ച്ചയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ചേലക്കരയില്‍ ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചയുടെ ലഘുലേഖയില്‍ കേസെടുത്ത് പൊലീസ്. വര്‍ഗീയ ലഘുലേഖ പ്രചരിപ്പിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പൊളിറ്റിക്കല്‍ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് ലഘുലേഖ പ്രചരിപ്പിച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ…
വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധി; കേസ് റദ്ദാക്കി

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേരള ഹൈക്കോടതി വിധി. വഖഫ് ഭൂമി കൈവശം വച്ചുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ബോർഡിൻ്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട്…
‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും

‘ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം’; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും

കൗമാരക്കാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ആര്‍ത്തവ ശുചിത്വ നയം അംഗീകരിച്ച് കേന്ദ്രം. സുപ്രീംകോടതിയില്‍ കേന്ദ്രം സത്യവാങ്മൂലം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കാനും മനോഭാവം മാറ്റാനും ലക്ഷ്യമിട്ടാണ് നയം. ആർത്തവ ശുചിത്വ അവബോധം വിദ്യാർഥികളിൽ അനിവാര്യമാണെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാൻ…
കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി; വോളന്റിയര്‍മാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു; ബലമായി മൈക്ക് ഓഫ് ചെയ്തു; നടപടി ഉണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായി; വോളന്റിയര്‍മാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു; ബലമായി മൈക്ക് ഓഫ് ചെയ്തു; നടപടി ഉണ്ടാവുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊച്ചിയില്‍ നടന്ന ‘കേരള സ്‌കൂള്‍ കായികമേള 24’ ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമാപന സമ്മേളനം നല്ല നിലയില്‍ മുന്നോട്ടു പോകുമമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍…
പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോര്‍ഡിനൊപ്പം; എന്‍ഡിഎ ജനങ്ങള്‍ക്കൊപ്പം; കേന്ദ്ര ബില്ലിനെതിരെ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി

പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോര്‍ഡിനൊപ്പം; എന്‍ഡിഎ ജനങ്ങള്‍ക്കൊപ്പം; കേന്ദ്ര ബില്ലിനെതിരെ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് ബിജെപി

മുനമ്പം വഖഫ് അധിനിവേശത്തില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ട് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര…
ആദ്യം വാറോല കൈപ്പറ്റട്ടെ, പ്രതികരണം പിന്നീട്; സസ്‌പെന്‍ഷനില്‍ പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്

ആദ്യം വാറോല കൈപ്പറ്റട്ടെ, പ്രതികരണം പിന്നീട്; സസ്‌പെന്‍ഷനില്‍ പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്

സസ്‌പെന്‍ഷന് പിന്നാലെ സര്‍ക്കാര്‍ നടപടിയില്‍ പരിഹാസവുമായി എന്‍ പ്രശാന്ത് ഐഎഎസ്. വാറോല കൈപ്പറ്റിയ ശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്ന് പ്രശാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എന്‍ പ്രശാന്തിനെ സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ള അവകാശമാണെന്നും പ്രശാന്ത് പറഞ്ഞു. എല്ലാവരെയും…
കൺവിൻസിങ്സ്റ്റാർ ഡാ..!! മുഖ്യമന്ത്രിയെ പരിഹസിച്ച് മാത്യു കുഴൽനാടൻ

കൺവിൻസിങ്സ്റ്റാർ ഡാ..!! മുഖ്യമന്ത്രിയെ പരിഹസിച്ച് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറയി വിജയനെ പരിഹസിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് പരിഹാസം. കൺവിൻസിങ്സ്റ്റാർ ഡാ..!! എന്ന കുറിപ്പോടെയാണ് മാത്യു കുഴൽനാടൻ പി[പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. മുഖ്യമന്ത്രി ‘കൺവിൻസിങ് സ്റ്റാർ’ എന്നാണ് മാത്യു കുഴൽനാടന്റെ പരിഹാസം. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണൻ എംപിയുമായുളള ചിത്രവും മുഖ്യമന്ത്രിയും…
അന്ന് കടലില്‍ ചുവന്ന കൊടികുത്തി; ഇന്ന് മന്ത്രിമാര്‍ നാണമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുന്നുവെന്ന് വിഡി സതീശന്‍

അന്ന് കടലില്‍ ചുവന്ന കൊടികുത്തി; ഇന്ന് മന്ത്രിമാര്‍ നാണമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുന്നുവെന്ന് വിഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയവരാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി…
ചേലക്കരയിൽ പണം പിടികൂടിയ സംഭവം; പിന്നിൽ കോൺഗ്രസെന്ന് സിപിഎം, ‘പാലക്കാട്ടെത്തിച്ച പണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചു’

ചേലക്കരയിൽ പണം പിടികൂടിയ സംഭവം; പിന്നിൽ കോൺഗ്രസെന്ന് സിപിഎം, ‘പാലക്കാട്ടെത്തിച്ച പണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചു’

ചേലക്കരയിൽ പണം പിടികൂടിയ സംഭവത്തിന് പിന്നിൽ കോൺഗ്രസ്സ് എന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. പാലക്കാട്ടെത്തിച്ച പണത്തിന്റെ പങ്ക് ചേലക്കരയിലും എത്തിച്ചു. അതേസമയം പാലക്കാട്ട് വ്യാജ വോട്ടാരോപണവും സിപിഎം ഉന്നയിച്ചു. കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ട്…