Posted inKERALAM
കുടുംബശ്രീ ദേശീയ സരസ് മേളയ്ക്ക് ചെങ്ങന്നൂര്‍ ഒരുങ്ങി; വിളംബര ജാഥ ഇന്ന്; മോഹന്‍ലാല്‍ വിശിഷ്ടാതിഥിയാകും
നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേള കുടുംബശ്രീ ദേശീയ സരസ് മേളയുടെ വിളംബര ജാഥ ഇന്ന് നടക്കും. വൈകിട്ട് നാലിന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ ഗ്രൗണ്ട്, പുത്തന്‍വീട്ടില്‍പ്പടി പഴവന ഗ്രൗണ്ട് എന്നിവടങ്ങളില്‍ നിന്നും ആരംഭിക്കുന്ന വിളംബര ജാഥകളില്‍ 12,000 കുടുംബശ്രീ വനിതകള്‍…