കേരളത്തില്‍ ഇന്നും നാളെയും അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ…
അബ്ദുറഹീമിന്റെ കേസ് വീണ്ടും കോടതിയില്‍; ജയില്‍ മോചനം ഇന്ന് ഉണ്ടായേക്കും; പ്രതീക്ഷയില്‍ രാജ്യവും കുടുംബവും

അബ്ദുറഹീമിന്റെ കേസ് വീണ്ടും കോടതിയില്‍; ജയില്‍ മോചനം ഇന്ന് ഉണ്ടായേക്കും; പ്രതീക്ഷയില്‍ രാജ്യവും കുടുംബവും

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സൗദി സമയം ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട്…
യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; രാത്രി നടത്തിയത് കനത്ത ബോംബിങ്ങ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിച്ചു

യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; രാത്രി നടത്തിയത് കനത്ത ബോംബിങ്ങ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിച്ചു

യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഇന്നലെ രാത്രി മുതല്‍ യുക്രെയ്‌നില്‍ കനത്ത ബോംബിങ്ങാണ് റഷ്യ നടത്തുന്നത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നു. ഏഴുപേര്‍ മരിച്ച സംഭവത്തില്‍ 22…
കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സംസ്ഥാനമാക്കും; രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സംസ്ഥാനമാക്കും; രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവവൈവിധ്യ സൗഹൃദ സംസ്ഥാനമായി 2030 ല്‍ കേരളത്തെ മാറ്റുന്നതിനുള്ള ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ നടപിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ 1.18 ശതമാനം മാത്രം വരുന്ന സംസ്ഥാനമാണ് കേരളം. ഏന്നാല്‍ രാജ്യത്തിന്റെ ജൈവസമ്പത്തിന്റെ 25 ശതമാനവും ഇവിടെയാണ്.…
പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പുതിയ ബില്ല് തന്നെ ദുരന്തം, കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് ശശി തരൂര്‍ എംപി. ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചര്‍ച്ചക്കിടെയാണ് ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചത്. കേന്ദ്ര മന്ത്രി…
രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങള്‍; സിറിയന്‍ മണ്ണില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങള്‍; സിറിയന്‍ മണ്ണില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

സിറിയന്‍ മണ്ണില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രായേല്‍. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെയും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. സുരക്ഷ മുന്‍നിര്‍ത്തിയാണ് സിറിയയുടെ ആയുധശേഖരവും കപ്പലുകളും തകര്‍ത്തതെന്നാണ് ഇസ്രയേലിന്റെ വാദം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 480 ആക്രമണങ്ങളാണ് ഇസ്രായേല്‍…
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കോട്ടയത്ത് കൂടിക്കാഴ്ച്ച; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിക്കും

വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്വീകരിച്ചു. ഭാര്യ…
രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

രാജ്നാഥ് സിങിനും സുരേഷ് ഗോപിക്കും റോസാപ്പൂ; വേറിട്ട പ്രതിഷേധവുമായി പാർലമെന്റിൽ പ്രതിപക്ഷം

പാർലമെന്റിന് പുറത്ത് പ്രതിപക്ഷം ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ മുറകളാണ് നടത്തിവരുന്നത്. ഇന്നത്തെ പ്രതിഷേധം റോസാ പൂക്കളും ദേശീയപതാകയുടെ ചെറിയ മാതൃകയും ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്ക് റോസാപ്പൂക്കൾ നൽകിയാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധം അറിയിച്ചത്. സഭ…
‘സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം’, വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് സിറിയയിലെ വിമതർ; ‘മനുഷ്യരുടെ കശാപ്പുശാല’യിൽ നിന്ന് കുഞ്ഞുങ്ങളെ ഉൾപ്പടെ മോചിപ്പിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

‘സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം’, വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് സിറിയയിലെ വിമതർ; ‘മനുഷ്യരുടെ കശാപ്പുശാല’യിൽ നിന്ന് കുഞ്ഞുങ്ങളെ ഉൾപ്പടെ മോചിപ്പിക്കുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രാജ്യത്ത് വ്യകതി സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് സിറിയയിലെ വിമതർ. സ്ത്രീ​​​​​ക​​​​​ളു​​​​​ടെ വ​​​​​സ്ത്ര​​​​​ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​മേ​​​​​ൽ മ​​​​​ത​​​​​നി​​​​​യ​​​​​മം അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ലെന്ന് ഉറപ്പ് നൽകി. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ വ​​​​​സ്ത്ര​​​​​ധാ​​​​​ര​​​​​ണം നി​​​​​ർ​​ബ​​​​​ന്ധ​​​​​മാ​​​​​ക്കി​​​​​ല്ലെന്നും എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും വ്യ​​​​​ക്തി​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം ഉ​​​​​റ​​​​​പ്പു​​വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്നും വി​​​​​മ​​​​​ത​​സേ​​​​​ന​​​​​യു​​​​​ടെ ജ​​​​​ന​​​​​റ​​​​​ൽ ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. വ്യക്തിസ്വാതന്ത്ര്യം എല്ലാവർക്കും ഉറപ്പു നൽകുന്നുവെന്നും വ്യക്തികളുടെ അവകാശങ്ങളോടുള്ള…
പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

പുഷ്പ 2 കാണാനെത്തിയ യുവാവ് തിയറ്ററിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികൾ

ആന്ധ്രാപ്രദേശിലെ തിയറ്ററിൽ പുഷ്പ 2 കാണാനെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 35 കാരനായ ഹരിജന മദന്നപ്പയാണ് മരിച്ചത്. തിയറ്റർ വൃത്തിയാക്കാൻ എത്തിയ ശുചീകരണ തൊഴിലാളികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത ആക്ട് 194…