രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ

രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ

രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ. രാജ്യസഭയിലെ കോൺ​ഗ്രസ് അം​ഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നുമാണ് നോട്ടുകെട്ട് കണ്ടെത്തിയത്. അതേസമയം ആരോപണം നിഷേധിച്ച് മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തി. മനു അഭിഷേക്…
‘റിപ്പോർട്ട് നല്കുന്നതിൽ വലിയ താമസം വരുത്തി’; വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ പഴിച്ച് കേന്ദ്രം

‘റിപ്പോർട്ട് നല്കുന്നതിൽ വലിയ താമസം വരുത്തി’; വയനാട് ദുരന്ത സഹായം വൈകുന്നതില്‍ കേരളത്തെ പഴിച്ച് കേന്ദ്രം

വയനാട് ദുരന്ത സഹായവുമായി ബന്ധപ്പെട്ട് കേരളത്തെ പഴിച്ച് കേന്ദ്ര സര്‍ക്കാര്‍. വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നല്കുന്നതിൽ കേരളം വലിയ താമസം വരുത്തിയെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. കേരളം വിശദ നിവേദനം നല്കിയത് നവംബർ 13ന് മാത്രമാണെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിച്ചുവെന്നും കേന്ദ്രം…
പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ; റിപ്പോ നിരക്കിൽ മാറ്റമില്ല

പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ; റിപ്പോ നിരക്കിൽ മാറ്റമില്ല

രാജ്യത്ത് പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് ഗവർണർ അറിയിച്ചു. റിപ്പോ നിരക്കിൽ മാറ്റം വരുത്താതെയാണ് പുതിയ പണനയം പ്രഖ്യാപിച്ചത്. പുതിയ പണനയ പ്രകാരം വിലക്കയറ്റം നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം…
‘മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് 9 കോടി രൂപ കൈക്കൂലി വാങ്ങി’; എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട എകെ നസീര്‍

‘മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് 9 കോടി രൂപ കൈക്കൂലി വാങ്ങി’; എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട എകെ നസീര്‍

ബിജെപി നേതാവ് എംടി രമേശിനെതിരെ വെളിപ്പെടുത്തലുമായി ബിജെപി വിട്ട മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം.ടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം…
‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ’; ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ’; ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.…
‘തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കം’; ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് ഖര്‍ഗെ

‘തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കം’; ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് ഖര്‍ഗെ

കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയും പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ…
നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഹർജി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം കെ ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നൽകിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും സിബിഐയും ഇന്ന് നിലപാട് അറിയിക്കും. സർക്കാർ സിബിഐ അന്വേഷണം…
ആലപ്പുഴ കാറപകടം: അൽവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു; പൊതുദർശനം ഇന്ന്

ആലപ്പുഴ കാറപകടം: അൽവിന്റെ മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ചു; പൊതുദർശനം ഇന്ന്

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ച ആൽവിൻ ജോർജിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം ഇന്ന് നടത്തും. ഇൻക്വസ്റ്റ് പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെയാണ് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. നടപടികൾക്ക്…
പത്ത് ദിവസത്തിനുള്ളില്‍ നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കണം; ഭീഷണി ഉണ്ടായാല്‍ പൊലീസ് സഹായം തേടണം; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഹൈക്കോടതി

പത്ത് ദിവസത്തിനുള്ളില്‍ നിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കണം; ഭീഷണി ഉണ്ടായാല്‍ പൊലീസ് സഹായം തേടണം; ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഹൈക്കോടതി

പൊതുഇടങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ പത്തു ദിവസത്തിനകം നീക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. നീക്കം ചെയ്തില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരില്‍നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി..അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പ്രത്യേക സംഘത്തെ രൂപീകരിക്കാമെന്നും ഭീഷണികളുണ്ടായാല്‍ പോലീസ്…
ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ല; ഹര്‍ജി അടുത്ത വര്‍ഷത്തേക്ക് മാറ്റി ബംഗ്ലാദേശ് കോടതി; കടുത്ത നടപടികളുമായി സര്‍ക്കാര്‍

അറസ്റ്റിലായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ കേസ് അടിയന്തരമായി പരിഗണിക്കില്ലെന്ന് ബംഗ്ലാദേശ് കോടതി. ജനുവരി രണ്ടിന് മാത്രമെ ഇനി കേസ് പരിഗണിക്കുവെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സംഘടനയായ ബംഗ്ലാദേശ് സമ്മിളിത സനാതനി ജാഗരണ്‍ ജോടിന്റെ…