‘സര്‍ക്കാരിന് നാണക്കേട്’; സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാർക്ക് ഉടന്‍ നോട്ടീസ് നല്‍കും

‘സര്‍ക്കാരിന് നാണക്കേട്’; സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാർക്ക് ഉടന്‍ നോട്ടീസ് നല്‍കും

അനധികൃതമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍…
വയനാട് എംപി ആയി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വയനാട് എംപി ആയി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വയനാട് എംപി ആയി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വയനാട്ടിൽ നിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘം പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് പാര്‍ലമെന്റിലാണ് സത്യപ്രതിജ്ഞ. വയനാട് നിന്നുള്ള യുഡിഎഫിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ…
നവജാത ശിശുവിന് ഗുരുതര വൈകല്യം; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്

നവജാത ശിശുവിന് ഗുരുതര വൈകല്യം; ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്

നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.…
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; കേന്ദ്രത്തിനെതിരായ പ്രിയങ്ക നയിക്കുന്ന എംപിമാരുടെ പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസം; കേന്ദ്രത്തിനെതിരായ പ്രിയങ്ക നയിക്കുന്ന എംപിമാരുടെ പ്രതിഷേധം ഇന്ന് ഡല്‍ഹിയിൽ

വയനാട് ദുരിതബാധിതരോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. വയനാട് നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാർ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും നടത്തുക. മാര്‍ച്ചിന് ഇതുവരെയും ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിട്ടില്ല. അനുവാദം…
ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും; ആഞ്ഞടിച്ച് സിപിഎം

ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും; ആഞ്ഞടിച്ച് സിപിഎം

സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ താത്കാലിക വൈസ്ചാന്‍സലര്‍മാരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചട്ടങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായി നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കി തകര്‍ക്കാനുള്ള ഗവര്‍ണറുടെ നീക്കത്തെ നിയമപരമായും ജനകീയ…
സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷേട്ടാ എന്ന് വിളിച്ച് പിറകേ പോകുന്നവര്‍ കിട്ടുന്നത് വാങ്ങിക്കുക; സുരേഷ്‌ഗോപിയുടെ ഭീഷണിയില്‍ പ്രതികരിച്ച് കെബി ഗണേഷ്‌കുമാര്‍

സുരേഷ്‌ഗോപി മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. സുരേഷ്‌ഗോപിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് സമയത്ത് താന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകനെ സുരേഷ്‌ഗോപി…
അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

അഞ്ച് വയസുകാരിയുടെ മൃതദേഹത്തില്‍ 67 മുറിവുകള്‍; പത്തനംതിട്ടയില്‍ രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

പത്തനംതിട്ടയില്‍ അഞ്ച് വയസുകാരിയെ മര്‍ദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട കുട്ടിയുടെ രണ്ടാനച്ഛനാണ് പ്രതിയായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യന്‍. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് വിധി പ്രഖ്യാപനം. മൂന്ന് വര്‍ഷം മുന്‍പ്…
കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ചാമ്പ്യൻസ്; അത്‌ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം

കേരള സ്കൂൾ കായികമേളയുടെ ഏറ്റവും പുതിയ സീസൺ ആവസാനിക്കുമ്പോൾ 1,935 പോയിൻ്റുകൾ നേടി തിരുവനന്തപുരം ജില്ല സംസ്ഥാന ചാമ്പ്യന്മാരായി. തൊട്ടുപിന്നിൽ 848 പോയിൻ്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനവും 803 പോയിൻ്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അത്‌ലറ്റിക് പ്രതിഭകൾക്ക്…
ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ഇഷ്ടപ്പെട്ടില്ല; ട്വന്റിഫോർ മാധ്യമപ്രവർത്തകനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി

ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമ പ്രവർത്തകനായ അലക്സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. വഖഫ് കിരാത പരാമർശത്തിൽ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. മാധ്യമപ്രവർത്തകനെ…
‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

‘ഐ ലവ് വയനാട്’ ടീ ഷർട്ടുമായി വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ; കൊട്ടികലാശത്തിലേക്ക് വയനാടും ചേലക്കരയും, അവസാന മണിക്കൂറുകളിൽ ആവേശച്ചൂട്

ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വാശിയേറിയ പ്രചാരണങ്ങളുമായി മുന്നണികൾ. വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ‘ഐ ലവ് വയനാട്’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുൽ ഗാന്ധി ബത്തേരിയിലെ റോഡ് ഷോയിൽ…