ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

ഏയ് കുരങ്ങാ; ആനകള്‍ക്കു മാത്രമല്ല, കുരങ്ങുകള്‍ക്കുമുണ്ട് പേര്, ആശയവിനിമയം പേരു ചൊല്ലിയെന്ന് പഠനം

മനുഷ്യരെപ്പോലെ കുരങ്ങുകളും മറ്റു കുരങ്ങുകളെ തിരിച്ചറിയുന്നത് വിസില്‍ പോലുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചാണെന്ന് പഠനം പറയുന്നു. ന്യൂഡല്‍ഹി: മനുഷ്യനും ആനകളും മാത്രമല്ല മാര്‍മോസെറ്റ് കുരങ്ങുകളും പരസ്പരം പേരുകള്‍ വിളിച്ചാണ് ആശയവിനിമയം നടത്തുന്നതെന്ന് പഠനം. ഇതുവരെ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍…
ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; മുറിവാലന് ഗുരുതര പരിക്ക്

ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍; മുറിവാലന് ഗുരുതര പരിക്ക്

കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു ഇടുക്കി: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. ഈ മാസം 21നായിരുന്നു സംഭവം. കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. ആനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍…
ഗോഡ്ഫാദര്‍ ആയി മമ്മൂട്ടിയും, രഹസ്യമായി ചിത്രീകരണം നടന്നു; ‘എമ്പുരാന്‍’ അപ്‌ഡേറ്റ് പുറത്ത്

ഗോഡ്ഫാദര്‍ ആയി മമ്മൂട്ടിയും, രഹസ്യമായി ചിത്രീകരണം നടന്നു; ‘എമ്പുരാന്‍’ അപ്‌ഡേറ്റ് പുറത്ത്

പൃഥ്വിരാജിന്റെ ‘എമ്പുരാന്‍’ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്ക് ഇത് വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും. സ്റ്റീഫന്‍ നെടുമ്പള്ളിയായും ഖുറേഷി…
രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

രാജ്യത്ത് റോഡ് അപകടങ്ങളിൽ കൂടുതൽ പേർ മരിച്ചത് ഇന്ത്യയിൽ; ജിഡിപിയിൽ ഉണ്ടാകുന്നത് മൂന്ന് ശതമാനം നഷ്ടം: നിതിൻ ഗഡ്‍കരി

റോഡ് അപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇന്ത്യയിലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. യുദ്ധം, തീവ്രവാദം, നക്സലിസം എന്നിവ മൂലമുള്ള മരണങ്ങളേക്കാൾ കൂടുതലാണ് ഇന്ത്യയിലെ കണക്കെന്നും നിതിൻ ഗഡ്കരി. റോഡ് എഞ്ചിനീയർമാരെയും നിതിൻ ഗഡ്‍കരി കുറ്റപ്പെടുത്തി.…
മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബലാത്സംഗ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബലാത്സംഗ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുകേഷിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനം വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.…
നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു

നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു

മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ ‘വിഴുങ്ങി’ റിപ്പോര്‍ട്ടര്‍ ടിവി. ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) കഴിഞ്ഞ ഒരു മാസമായി വന്‍ കുതിപ്പ് നടത്തുന്ന റിപ്പോര്‍ട്ടര്‍ എല്ലാ ചാനലുകളില്‍ നിന്നും പ്രേക്ഷകരെ ‘പിടികൂടുന്നുണ്ട്’. മലയാള മനോരമയുടെ കീഴിലുള്ള…