Posted inKERALAM
ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതിയുടെ വീട് അടിച്ച് തകർത്ത് നാട്ടുകാർ
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ച് തകർത്ത് നാട്ടുകാർ. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ജനലുകളും കോലായയിലെ കോൺക്രീറ്റ് സ്ലാബും കസേരയും അക്രമികൾ അടിച്ചുതകർത്ത നിലയിലാണുള്ളത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ…