Posted inKERALAM
പെട്രോളിയം കമ്പനികള്‍ക്കും എഥനോള്‍ വലിയ ആവശ്യമുണ്ട്; കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വലിയ വരുമാനമുണ്ടാകും; അനുമതി ചട്ടങ്ങള്‍ പ്രകാരമെന്ന് മന്ത്രി എംബി രാജേഷ്
കഞ്ചിക്കോട് പുതുതായി എഥനോള്‍ നിര്‍മ്മാണ പ്ലാന്റ് ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും സര്‍ക്കാരിന്റെ മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് പ്രൊപ്പോസലില്‍ നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രൊപ്പോസല്‍ പരിശോധിച്ച്…