Posted inENTERTAINMENT
അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നത് സായ് പല്ലവിക്ക്? വിവാദം; പ്രതികരിച്ച് നിത്യാ മേനോൻ
ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ച നടിയാണ് തെന്നിന്ത്യൻ താരമായ നിത്യാ മേനോൻ. മിത്രൻ ആർ ജവാഹർ സംവിധാനം ചെയ്ത തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലൂടെയാണ് നിത്യാ മേനോനെ തേടി പുരസ്‌കാരമെത്തിയത്. തിരുച്ചിത്രമ്പലം റിലീസായി രണ്ട് വർഷം പൂർത്തിയാകുന്ന…