Posted inSPORTS
കോഹ്‌ലിയും രോഹിതും ഒന്നും അല്ല അയാളാണ് ഇന്ത്യൻ ടീമിലെ കുഴപ്പങ്ങൾക്ക് കാരണം , അവനെ ഒന്ന് ഇറക്കി വിട്ടാൽ ഇന്ത്യൻ ടീം രക്ഷപെടും; തുറന്നടിച്ച് മനോജ് തിവാരി
ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ഓസ്‌ട്രേലിയക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-1ന് നാണംകെട്ട തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയത്. ഗംഭീർ…