Posted inSPORTS
വിരാടിന് കുറച്ചുകാലം കൂടി ഇനിയും കളിക്കാം, എന്നാല്‍ രോഹിത്…: തുറന്നടിച്ച് രവി ശാസ്ത്രി
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടെ സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും കഠിന സമയമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്, മറുവശത്ത്, പെര്‍ത്തില്‍ സെഞ്ച്വറി നേടിയ കോഹ്ലിക്ക്…