Posted inSPORTS
ആ കാര്യത്തിൽ കൃത്യമായ അന്വേഷണം വരണം, ബിസിസിഐ ഇപ്പോൾ കാണിക്കുന്നത് മോശം പ്രവർത്തി: ഹർഭജൻ സിങ്
ഓസ്ട്രേലിയയോട് ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തോറ്റത് ഭാര്യമാരുടെയും കുടുംബത്തിൻ്റെയും സാന്നിധ്യം കൊണ്ടല്ലെന്ന് ഹർഭജൻ സിങ്. 45 ദിവസത്തെ പര്യടനത്തിൽ കുടുംബ സമയം 14 ദിവസമായി പരിമിതപ്പെടുത്തി കളിക്കാർക്കായി ബിസിസിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം ആണ് തന്റെ അഭിപ്രായം പറഞ്ഞത്. പുതിയ…