Posted inSPORTS
ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്
വിരാട് കോഹ്‌ലി വിജയിക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ ബാറ്റിംഗ് ഫോം നിലനിർത്താൻ സാധിക്കുന്നില്ല എന്നും തൻ്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ റൺസ് നേടുന്നതിനു പകരം വിക്കറ്റ് രക്ഷിക്കുന്ന കാര്യത്തിലാണ് ആകെയുള്ള ശ്രദ്ധയെന്നും പറഞ്ഞിരിക്കുകയാണ് റിക്കി പോണ്ടിങ്. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ…