Posted inSPORTS
IPL 2025: കാലിലെ ചെറുവിരൽ പോലെയാണ് അത്, ചെന്നൈയെ അലട്ടുന്ന പ്രശ്നം അതാണ്; പണി ഉറപ്പ്: ആകാശ് ചോപ്ര
ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ബാറ്റിംഗിലെ ഫയർ പവർ ഇല്ലായ്മയാണ് ഐപിഎൽ 2025-ലേക്കുള്ള അവരുടെ പോരായ്മകളിലൊന്നായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. അവരുടെ ബാറ്റിംഗ് ലൈനപ്പിൽ ഭൂരിഭാഗവും താരങ്ങളും പതുക്കെ കളിക്കുന്നവർ ആണെന്നും വമ്പനടികൾ വശമുള്ള താരങ്ങൾ ഇല്ലെന്നും…