ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം

തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്…
എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

എമ്പുരാന്‍ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണെന്ന് തോന്നും, ഡയലോഗുകളും ഹിന്ദിയില്‍ തന്നെ: പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ആദ്യത്തെ 25 മിനിറ്റ് കാണുമ്പോള്‍ ഹിന്ദി സിനിമയാണോ എന്ന് തോന്നിപ്പോകുമെന്ന് പൃഥ്വിരാജ്. സിനിമയുടെ ഹിന്ദി പ്രൊമോഷനുമായിബന്ധപ്പെട്ട് സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. ലൂസിഫര്‍ കേരള പൊളിറ്റിക്സില്‍ ഊന്നി കഥ പറഞ്ഞ സിനിമയാണ്. എന്നാല്‍ എമ്പുരാന്‍ അങ്ങനെയല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.…
നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നിന്റെ ജീവനിലുള്ള ആശങ്ക ഞാന്‍ വിളിച്ചു പറയും, കേസിന്റെ കാര്യത്തില്‍ ഭയമില്ല..; മഞ്ജു വാര്യരെ ടാഗ് ചെയ്ത് വീണ്ടും സനല്‍ കുമാര്‍

നടി പരാതി നല്‍കിയതിന് പിന്നാലെ വീണ്ടും ഫെയ്‌സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. നടിയുടെ അറിവോട്…
വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

വിവാഹം മുടങ്ങി, ജോലിയും പോയി, സെയ്ഫിന്റെ വീടിന് മുന്നില്‍ സമരം ചെയ്യും; പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവ്

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ സംശയത്തിന്റെ പേരില്‍ ആദ്യം കസ്റ്റഡയില്‍ എടുത്ത ഛത്തീസ്ഗഢ് സ്വദേശി ആകാശ് കനോജിയ പൊലീസിനെതിരെ രംഗത്ത്. തന്റെ ജീവിതം പൊലീസ് നശിപ്പിച്ചെന്നും ജോലി നഷ്ടമായെന്നും വിവാഹം വരെ മുടങ്ങി പോയി എന്നുമാണ് ആകാശിന്റെ പരാതി. ജോലിക്കായി സെയ്ഫ്…
അന്ന് നമ്മള്‍ തിരുവനന്തപുരത്ത് ഒരു പണിയും ഇല്ലാതെ കറങ്ങി നടന്നതല്ലേ, എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം; നിമിഷ് രവിക്ക് ആശംസകളുമായി അഹാന

അന്ന് നമ്മള്‍ തിരുവനന്തപുരത്ത് ഒരു പണിയും ഇല്ലാതെ കറങ്ങി നടന്നതല്ലേ, എന്റെ പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം; നിമിഷ് രവിക്ക് ആശംസകളുമായി അഹാന

സുഹൃത്ത് ആയ ഛായാഗ്രാഹകന്‍ നിമിഷ് രവിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി അഹാന കൃഷ്ണ. തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന നിമിഷങ്ങളടക്കം പറഞ്ഞാണ് അഹാനയുടെ കുറിപ്പ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കിന്‍ കഷ്ണം എന്നാണ് നിമിഷ് രവിയെ അഹാന പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പോസ്റ്റിന് നിമിഷ്…
100 ദിവസത്തെ ഡേറ്റ് നല്‍കി മമ്മൂട്ടി, മോഹന്‍ലാല്‍ 30; സൂപ്പര്‍ സ്റ്റാറുകളുടെ ചെറുപ്പത്തിനായി ഡീ ഏജിങ്ങും

100 ദിവസത്തെ ഡേറ്റ് നല്‍കി മമ്മൂട്ടി, മോഹന്‍ലാല്‍ 30; സൂപ്പര്‍ സ്റ്റാറുകളുടെ ചെറുപ്പത്തിനായി ഡീ ഏജിങ്ങും

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയുടെ ഷൂട്ടിനായി ഇരുതാരങ്ങളും ഡേറ്റ് നല്‍കി കഴിഞ്ഞു. ചിത്രത്തിനായി മമ്മൂട്ടി 100 ദിവസവും മോഹന്‍ലാല്‍ 30 ദിവസവും നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും…
‘അമരന്‍’ സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

‘അമരന്‍’ സ്‌കൂളുകളിലും കോളേജിലും പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി; എതിര്‍ത്ത് എസ്ഡിപിഐ, തമിഴ്‌നാടിനെ കത്തിച്ച് പ്രതിഷേധക്കാര്‍

‘അമരന്‍’ സിനിമയ്‌ക്കെതിരെ വിവാദം ഉയരുന്ന പശ്ചാത്തലത്തില്‍, ചിത്രം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കശ്മീരിനെയും മുസ്ലിം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഷേധിക്കുന്നതിനിടെയാണ് ബിജെപിയുടെ ആവശ്യം. കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട…
‘അമരന്‍’ സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു

‘അമരന്‍’ സിനിമയ്‌ക്കെതിരെ കനത്ത പ്രതിഷേധം; കമല്‍ ഹാസന്റെ കോലം കത്തിച്ചു

ശിവകാര്‍ത്തികേയന്‍ ചിത്രം ‘അമരന്‍’ വിവാദത്തില്‍. മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഇതോടെ കമല്‍ ഹാസന്റെ കോലം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ…
വിവാഹം ഇങ്ങെത്താറായി, നാഗചൈതന്യ-ശോഭിത കല്യാണ തീയതി എത്തി; വേദി ഹൈദരാബാദില്‍

വിവാഹം ഇങ്ങെത്താറായി, നാഗചൈതന്യ-ശോഭിത കല്യാണ തീയതി എത്തി; വേദി ഹൈദരാബാദില്‍

നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബര്‍ നാലിന്. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നത്. ഓഗസ്റ്റില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ശോഭിത ആരംഭിച്ചിരുന്നു. ഹൈദരാബാദില്‍ വച്ച് തന്നെയാണ് നാഗചൈതന്യയുടെയും ശോഭിതയുടെയും വിവാഹം. ഡിംസബര്‍…
പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

പക അത് വീട്ടാനുള്ളതാണ്; ബേസില്‍ ജോസഫിനോട് പ്രതികാരം ചെയ്ത് ടൊവിനോ തോമസ്

മലയാള സിനിമ ലോകത്ത് ഏറെ ജനപ്രീതി നേടിയ താരമാണ് ബേസില്‍ ജോസഫ്. താരത്തിന്റെ നിഷ്‌കളങ്കമായ ചിരിയും കുസൃതികളും മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംവിധായകനെന്ന നിലയിലും നടനെന്ന തരത്തിലും മലയാളികളുടെ പ്രിയ താരത്തിന് പറ്റിയ ഒരു അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍…