Posted inSPORTS
ഇന്ത്യയുടെ ഈ ദുരവസ്ഥക്ക് കാരണം അവൻ ഒറ്റ ഒരുത്തൻ, ഇന്ന് രാവിലത്തെ പ്രവർത്തി അതിന് ഉദാഹരണം: എംഎസ്കെ പ്രസാദ്
ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ അടിച്ചുകൂട്ടിയത് 474 റൺസാണ്. 140 അടിച്ചെടുത്ത സ്റ്റീവൻ സ്മിത്തിന്റെ കരുത്തിലാണ് ഓസീസ് കൂറ്റൻ സ്‌കോർ പടുത്തുയുയർത്തിയത്. മെൽബണിൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിന് മർനസ് ലബുഷെയ്ൻ (72),…