Posted inSPORTS
ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ
ആദ്യ സെക്ഷനില്‍ ഒരു 19 കാരന്‍ അരങ്ങേറ്റക്കാരന്‍ വന്നു ജസ്പ്രീത് ബുംമ്രയെ അപമാനിച്ചു. ബുമ്രയുടെ സ്റ്റാന്‍ഡേര്‍ഡ് നു ഒരിക്കലും അക്സെപ്റ്റബിള്‍ ആയിരുന്നില്ല അങ്ങനെ ഒരു ഹുമിലിയേഷന്‍. സാം കോന്‍സ്റ്റാസ് ഇന്നലെ മത്സരത്തിന് മുന്‍പ് ബുംമ്രയെ ടാക്കിള്‍ ചെയ്യാന്‍ തന്റെ കയ്യില്‍ പ്ലാന്‍സ്…