Posted inSPORTS
ഈഗോ പുറത്തു ചാടിയോ?; പന്തിനെ 27 കോടിയ്ക്ക് വാങ്ങിയത് വിശദീകരിച്ച് എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക
മെഗാ ലേലത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ സ്വന്തമാക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് തുറന്നുപറഞ്ഞ് ഐപിഎല്‍ ഫ്രാഞ്ചൈസി എല്‍എസ്ജി ഉടമ സഞ്ജീവ് ഗോയങ്ക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി ഋഷഭ് പന്ത് ചരിത്രം…