എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

രഞ്ജി ട്രോഫിയിൽ തൻ്റെ സംസ്ഥാന ടീമിനായി കളിക്കാൻ വിരാട് കോഹ്‌ലിയോട് ആവശ്യപ്പെട്ട് ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) സെക്രട്ടറി അശോക് ശർമ്മ. റെഡ്-ബോൾ ടൂർണമെൻ്റിൽ മത്സരിക്കുന്ന മുംബൈ ക്രിക്കറ്റ് താരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിരാടും അതുപോലെ കളിക്കാൻ…
“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

“രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ”; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

നാളുകൾ ഏറെയായി മോശമായ പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫി കളിക്കാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ താരമായ അജിങ്ക്യാ രഹാനെയോടൊപ്പം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രോഹിത് ശർമ്മ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത്…
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്

ടി-20, ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ…
‘ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്’; നിര്‍ദ്ദേശവുമായി ഇതിഹാസം

‘ദയവായി എന്നെ ബുംമ്രയുമായി താരതമ്യം ചെയ്യരുത്’; നിര്‍ദ്ദേശവുമായി ഇതിഹാസം

ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവ്. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളറെന്ന റെക്കോര്‍ഡ് അടുത്തിടെ ബുംറ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ബുംറയെയും കപില്‍ ദേവിനെയും താരതമ്യപ്പെടുത്തി…
സച്ചിന്റെ ചെറുക്കൻ എന്റെ കീഴിൽ മര്യാദക്ക് പരിശീലിച്ചതാണ്, അപ്പോഴേക്കും…; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

സച്ചിന്റെ ചെറുക്കൻ എന്റെ കീഴിൽ മര്യാദക്ക് പരിശീലിച്ചതാണ്, അപ്പോഴേക്കും…; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

അർജുൻ ടെണ്ടുൽക്കർ തൻ്റെ കീഴിലുള്ള പരിശീലനം നിർത്തിയതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ യോഗ്‌രാജ് സിംഗ്. 2022ൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ യുവരാജ് സിംഗിൻ്റെ പിതാവിൻ്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം നടത്തിയത്. ആളുകൾ സച്ചിന്റെ മകന്റെ വിജയത്തിന് തനിക്ക്…
“സഞ്ജുവിനെ ടീമിൽ എടുക്കുന്നത് മണ്ടത്തരം, പകരം അവനെ ഉൾപ്പെടുത്തണം”; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

“സഞ്ജുവിനെ ടീമിൽ എടുക്കുന്നത് മണ്ടത്തരം, പകരം അവനെ ഉൾപ്പെടുത്തണം”; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

ടി-20 ഏകദിനം, ടെസ്റ്റ് എന്നി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ സ്ഥാനം സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളാണ് റിഷഭ് പന്തും മലയാളി താരമായ സഞ്ജു സാംസണും. നാളുകൾക്ക് മുൻപ് വരെ റിഷഭ് പന്തായിരുന്നു മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ…
ചാമ്പ്യന്‍സ് ട്രോഫി: ‘ഇന്ത്യയെ തോല്‍പ്പിക്കും, കിരീടം പാകിസ്ഥാന് തന്നെ’; പ്രവചിച്ച് മുഹമ്മദ് ആമിര്‍

ചാമ്പ്യന്‍സ് ട്രോഫി: ‘ഇന്ത്യയെ തോല്‍പ്പിക്കും, കിരീടം പാകിസ്ഥാന് തന്നെ’; പ്രവചിച്ച് മുഹമ്മദ് ആമിര്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് പ്രവചിച്ച് പാക് മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ടെന്നും അതിനാല്‍ വലിയ കിരീട സാധ്യതയാണ് ടീമിനുള്ളതെന്നും അമീര്‍ പറയുന്നു. പാകിസ്ഥാന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ…
ഇവനൊക്കെ ഇത്ര അഹങ്കാരി ആയിരുന്നോ, ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങാൻ രഞ്ജി ക്യാമ്പ് ഒഴിവാക്കി യുവതാരം; വിമർശനവുമായി ഡിഡിസിഎ

ഇവനൊക്കെ ഇത്ര അഹങ്കാരി ആയിരുന്നോ, ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങാൻ രഞ്ജി ക്യാമ്പ് ഒഴിവാക്കി യുവതാരം; വിമർശനവുമായി ഡിഡിസിഎ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിൻ്റെ (ജിടി) പരിശീലന സെഷനിൽ ചേരുകയും രണ്ടാം ഘട്ട മത്സരത്തിന് മുന്നോടിയായി സംസ്ഥാന ക്യാമ്പ് ഒഴിവാക്കുകയും ചെയ്ത ഡൽഹി വിക്കറ്റ് കീപ്പർ-ബാറ്റർ അനൂജ് റാവത്തിനെ ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ)…
കോഹ്‌ലിക്കും രോഹിത്തിനും പണി കൊടുക്കാൻ ബിസിസിഐ, ഇത് അപ്രതീക്ഷിത നീക്കം; എല്ലാം അഗാർക്കറുടെ ബുദ്ധി

കോഹ്‌ലിക്കും രോഹിത്തിനും പണി കൊടുക്കാൻ ബിസിസിഐ, ഇത് അപ്രതീക്ഷിത നീക്കം; എല്ലാം അഗാർക്കറുടെ ബുദ്ധി

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ജനുവരി 11 ന് മുംബൈയിൽ ഒരു അവലോകന യോഗം നടത്തി. ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വേരിയബിൾ പേ…
ഹെയർസ്റ്റൈലിൽ അധികം ശ്രദ്ധ കൊടുക്കണ്ടേ, ഫാഷൻ ഷോ ഒഴിവാക്കി റൺ നേടാൻ ശ്രമിക്കുക; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്

ഹെയർസ്റ്റൈലിൽ അധികം ശ്രദ്ധ കൊടുക്കണ്ടേ, ഫാഷൻ ഷോ ഒഴിവാക്കി റൺ നേടാൻ ശ്രമിക്കുക; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ആദം ഗിൽക്രിസ്റ്റ്

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആദം ഗിൽക്രിസ്റ്റ് 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ശുബ്‌മാൻ ഗില്ലിൻ്റെ സമീപകാല പ്രകടനങ്ങളെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. താരം ഹെയർസ്റ്റൈലിൽ ശ്രദ്ധിക്കുന്നതിന് പകരം വലിയ സ്‌കോറുകൾ നേടുന്നതിന് ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഗിൽക്രിസ്റ്റ് ചൂണ്ടിക്കാട്ടി. സെഞ്ചുറികൾ നേടി…