Posted inSPORTS
” രണ്ട് ഇതിഹാസങ്ങളും ഒരുമിച്ച് പുരസ്‌കാരം കൊടുക്കുന്ന അവസരമാണ് നമ്മൾ നഷ്ടപ്പെടുത്തിയത്” ട്രോഫി വിവാദത്തിൽ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. ഫൈനലിൽ എതിരാളികൾ സൗത്ത് ആഫ്രിക്കയാണ്. അവസാന മത്സരത്തിന് ശേഷം ട്രോഫി വിതരണത്തിനായി സുനിൽ ഗവാസ്കറിനെ വിളിക്കാതിരുന്നത് ശരിയായ കാര്യമല്ല…