Posted inNATIONAL
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ അംഗബലം കൂട്ടി ഇന്ത്യന്‍ സൈന്യം; ഒഡീഷയില്‍ വിന്യസിച്ച രണ്ടു ബറ്റാലിയന്‍ സൈനികരെ ജമ്മുവിലേക്ക് മാറ്റി; രണ്ടാം സുരക്ഷാ കവചമൊരുക്കി ബിഎസ്എഫ്
ശീതകാലത്തു പാക്കിസ്ഥാനില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ പഴുതടച്ച സുരക്ഷയുമായിഇന്ത്യന്‍ സൈന്യം. ഇതിനായി അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) രണ്ടു ബറ്റാലിയന്‍ സേനയെക്കൂടി ജമ്മുവില്‍ വിന്യസിച്ചു. രണ്ടാം സുരക്ഷാ കവചമെന്ന നിലയില്‍ 2,000 സൈനികരെയാണു വിന്യസിച്ചതെന്നു സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണു…