Posted inKERALAM
എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി; എതിരില്ലാതെ തിരഞ്ഞെടുപ്പ്; ഇത് രണ്ടാമൂഴം
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് സുദേവനെ ജില്ലാ സമ്മേളനം വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കെ എസ് വൈ എഫ് ജില്ലാ സെക്രട്ടറി, ഡിവൈഎഫ്‌ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം…