‘കേരളം മിനി പാകിസ്ഥാൻ, രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തത് ഭീകരർ’; വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ

‘കേരളം മിനി പാകിസ്ഥാൻ, രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തത് ഭീകരർ’; വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ

കേരളത്തിനെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്ഥാൻ ആണെന്നാണ് മന്ത്രി നിതീഷ് റാണെയുടെ പരാമർശം. കേരളത്തിലെ എല്ലാ ഭീകരവാദികളും രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ചെയ്തുവെന്നും നിതീഷ് റാണെ വിമർശിച്ചു. ഇന്നലെ പുണെയിൽ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ…
‘പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം’; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

‘പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം’; ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് അരവിന്ദ് കെജരിവാൾ

ഡൽഹിയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിലെ പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതർക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കുന്ന പദ്ധതിയാണ് ആം ആദ്മി പാർട്ടി ദേശിയ അദ്ധ്യക്ഷൻ അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം. ഡൽഹിയിലെ…
മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

മുഖ്യമന്ത്രി യോഗിയുടെ വസതിക്കു താഴെ ശിവലിംഗമുണ്ട്; ഉടന്‍ കുഴിച്ച് പുറത്തെടുക്കണം; സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ച് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെയും ഒരു ശിവലിംഗം ഉണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അവിടെയും ഖനനം നടത്തണമെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങളെ പരിഹസിച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ശിവലിംഗം…
‘ഏത് സാഹചര്യത്തിലും സംരക്ഷിക്കും, സഹോദരനെ പോലെ കൂടെയുണ്ടാകും’; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കത്തെഴുതി വിജയ്

‘ഏത് സാഹചര്യത്തിലും സംരക്ഷിക്കും, സഹോദരനെ പോലെ കൂടെയുണ്ടാകും’; സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കത്തെഴുതി വിജയ്

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന കത്തെഴുതി വെട്രി കഴകം പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. തമിഴ്‌നാടിന്റെ സഹോദരിമാർക്ക് എന്ന് ആരംഭിക്കുന്ന കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ ‘സഹോദരനെ’ പോലെ കൂടെയുണ്ടാകുമെന്നും ഏത് സാഹചര്യത്തിലും…
‘കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു, കോണ്‍ഗ്രസ് അനാദരവ് കാണിച്ചിട്ടില്ല’; ശർമ്മിഷ്ഠയെ തള്ളി പ്രണബ് മുഖർജിയുടെ മകൻ രംഗത്ത്

‘കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു, കോണ്‍ഗ്രസ് അനാദരവ് കാണിച്ചിട്ടില്ല’; ശർമ്മിഷ്ഠയെ തള്ളി പ്രണബ് മുഖർജിയുടെ മകൻ രംഗത്ത്

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് മുഖർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അഭിജിത്ത് മുഖർജി പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന്…
അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് നടത്തുന്ന സമരങ്ങള്‍ നാടകം; ലൈംഗികാതിക്രമം ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ഇടതുപാര്‍ട്ടികള്‍

അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് നടത്തുന്ന സമരങ്ങള്‍ നാടകം; ലൈംഗികാതിക്രമം ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ഇടതുപാര്‍ട്ടികള്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കുപ്പുസ്വാമി അണ്ണാമലൈ നടത്തുന്ന സമരങ്ങള്‍ നാടകമെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്തയോഗം. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ പ്രതികരിക്കാത്ത അണ്ണാമലൈ ചാട്ടവാര്‍കൊണ്ടടിച്ച് സമരംനടത്തിയത് വെറും നാടകമാണ്. ‘ചെന്നൈ അണ്ണാമലൈ സര്‍വകലാശാലയില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചകേസില്‍ അതിജീവിതയ്‌ക്കൊപ്പമാണ്…
സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണം; ഞങ്ങള്‍ ശത്രുക്കളല്ല; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തി ഉദ്ധവ് താക്കറെ; നിര്‍ണായക നീക്കം

സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹത്തിന്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. . നാഗ്പൂരിലെ വിധാന്‍ ഭവനില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയില്‍…
പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 പ്രദർശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു

പുഷ്പ 2 പ്രദർശനത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒമ്പത് വയസുകാരന്‍ അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. വെന്റിലേറ്ററിലുള്ള…