ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

ജഗ്ഗി വാസുദേവിൻ്റെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌; മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

സ്വയം പ്രഖ്യാപിത സദ്ഗുരു ജഗ്ഗി വാസുദേവിൻ്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ യോഗാ സെൻ്ററിൽ പൊലീസ് റെയ്‌ഡ്‌. 150 പോലീസ് ഉദ്യോഗസ്ഥരുടെ സംഘമാണ് തിരച്ചിൽ നടത്തിയത്. അസിസ്റ്റൻ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിൽ മൂന്ന് ഡെപ്യൂട്ടി സൂപ്രണ്ടുമാർ അടങ്ങുന്ന ഓപ്പറേഷനാണ് നടന്നത്.മദ്രാസ് ഹൈക്കോടതി…
കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം, മഹാരാഷ്ട്ര 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി….കണക്ക് ഇങ്ങനെ

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന; ധനസഹായം 145.60 കോടി മാത്രം, മഹാരാഷ്ട്ര 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി….കണക്ക് ഇങ്ങനെ

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ അവഗണന. കേരളമുൾപ്പടെ പ്രളയം ബാധിച്ച 14 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ധനസഹായം അനുവദിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് 45.60 കോടി മാത്രം. അതേസമയം മഹാരാഷ്ട്രക്ക് 1492 കോടി, ആന്ധ്ര 1036 കോടി, അസം 716 കോടി എന്നിങ്ങനെയാണ്…
ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ വഴിയേ അമേരിക്കയും; ഇസ്ലാമിക്ക് സ്‌റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; 37 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക്ക് സ്‌റ്റേറ്റ,് അല്‍ഖാഇദ തീവ്രവാദികളെ ലക്ഷ്യമിട്ട് സിറിയയില്‍ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ 37 പേരെ വധിച്ചതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇസ്രയേലിന് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്കെതിരായുള്ള നിലപാട് അമേരിക്ക കടുപ്പിക്കുകയാണെന്നാണ് ആക്രമണങ്ങള്‍ നല്‍കുന്ന സന്ദേശം. ഐഎസ് സായുധ വിഭാഗം തലവന്‍…
ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ; ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ; ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന മകളുടെ പരാതിക്ക് പിന്നാലെയാണ് ദമ്പതികൾ മരുമകനെ കൊലപ്പെടുത്തിയത്. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് പറയാനാകില്ല; ബോംബെ ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് പറയാനാകില്ല; ബോംബെ ഹൈക്കോടതി

മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിക്കൊണ്ടാണ് ബോംബെ ഹൈകോടതിയുടെ വിധി. ജസ്റ്റിസ് മനീഷ് പിട്ടാലെയാണ് വിധി പ്രഖ്യാപിച്ചത്. വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത്…
‘ഭൂമിക്ക് പുതിയൊരു ചന്ദ്രൻ’; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

‘ഭൂമിക്ക് പുതിയൊരു ചന്ദ്രൻ’; മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

ആകാശത്തെ അമ്പിളി മാമന് കൂട്ടായി ഭൂമിക്ക് പുതിയൊരു ചന്ദ്രൻ. പുതുതായ് എത്തിയ കുഞ്ഞൻ ചന്ദ്രനും ഇനി ആകാശത്തുണ്ടാകും. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍. ഒരു സ്കൂൾ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക്…
തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ പങ്കെടുക്കും?

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ പങ്കെടുക്കും?

തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്താണ് സമ്മേളനം നടക്കുക. വൈകിട്ട് നാല് മണിക്കാണ് സമ്മേളനം. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് അറിയിച്ചു. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി…
100 ദിനം, 3 ലക്ഷം കോടി രൂപയുടെ വികസനമെന്ന് അവകാശവാദം; നേട്ടങ്ങളും ഇനിയുള്ള ലക്ഷ്യവും വ്യക്തമാക്കി മോദി സർക്കാർ

100 ദിനം, 3 ലക്ഷം കോടി രൂപയുടെ വികസനമെന്ന് അവകാശവാദം; നേട്ടങ്ങളും ഇനിയുള്ള ലക്ഷ്യവും വ്യക്തമാക്കി മോദി സർക്കാർ

കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡുവായി ഇരുപതിനായിരം കോടി രൂപ അനുവദിച്ചു. ഖാരിഫ് വിളകളുടെ താങ്ങ് വിലയായി മൂന്ന് ലക്ഷം കോടി രൂപ അനുവദിച്ചതും നേട്ടങ്ങളായി അവതരിപ്പിക്കുന്നു. ദില്ലി: മൂന്നാം മോദി സര്‍ക്കാര്‍ ഇന്ന് നൂറ് ദിനം പൂര്‍ത്തിയാക്കുന്നു. മൂന്ന് ലക്ഷം…
കടൽപ്പാലത്തിൽ ആഡംബര കാറുകളുടെ റേസിംഗ്, ഇരയായത് ടാക്സി കാർ, തകർന്ന് ബിഎംഡബ്ല്യുവും ബെൻസും, അറസ്റ്റ്

കടൽപ്പാലത്തിൽ ആഡംബര കാറുകളുടെ റേസിംഗ്, ഇരയായത് ടാക്സി കാർ, തകർന്ന് ബിഎംഡബ്ല്യുവും ബെൻസും, അറസ്റ്റ്

മുംബൈ:   മുംബൈയിലെ ബാന്ദ്ര വർലി സീ ലിങ്ക് പാലത്തിൽ ആഡംബര കാറുകളുടെ മത്സരയോട്ടം. പിന്നാലെ ബിഎംഡബ്ല്യു കാറും മെർസിഡീസ് ബെൻസ് കാറും ഇടിച്ച് കയറിയത് വാഗൺ ആറിലേക്ക്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. രാജ്യത്തെ അഞ്ചാമത്തെ വലിപ്പമേറിയ പാലമായ സീ…
നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ

നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോൺഗ്രസിന്; സർക്കാർ-പ്രതിപക്ഷ ചർച്ചയിൽ ധാരണ

ദില്ലി: ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നൽകാൻ ധാരണയായി. വിദേശകാര്യം, ഗ്രാമവികസനം, കൃഷി എന്നീ ലോക്സഭ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനമാകും കോൺഗ്രസിന്…