‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വർഷത്തിനുള്ളിൽ? നീക്കങ്ങൾ സജീവമാക്കി കേന്ദ്രം, റിപ്പോർട്ടുകൾ ഇങ്ങനെ

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ 5 വർഷത്തിനുള്ളിൽ? നീക്കങ്ങൾ സജീവമാക്കി കേന്ദ്രം, റിപ്പോർട്ടുകൾ ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പരാമർശിച്ചത് ശ്രദ്ധേയമായിരുന്നു.  ദില്ലി: മൂന്നാം മോദി സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ…
100-ാം ദിനത്തിലേയ്ക്ക് മോദി 3.0; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി 

100-ാം ദിനത്തിലേയ്ക്ക് മോദി 3.0; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി 

സെപ്റ്റംബർ 17ന് മൂന്നാം എൻഡിഎ സർക്കാരിന്റെ 100-ാം ദിനവും നരേന്ദ്ര മോദിയുടെ 74-ാം ജന്മദിനവുമാണെന്നതാണ് പ്രധാന സവിശേഷത.  ദില്ലി: ബിജെപി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങവേ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ…
മോദിയുടെ അമേരിക്കൻ സന്ദർശനം 20 ന്; ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച 24 ന് ന്യുയോർക്കിൽ, 24000 പേർ എത്തും

മോദിയുടെ അമേരിക്കൻ സന്ദർശനം 20 ന്; ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച 24 ന് ന്യുയോർക്കിൽ, 24000 പേർ എത്തും

2024 ലെ ക്വാഡ് ഉച്ചകോടി ഈ മാസം 21 ന് ഡെലവെയറിലെ വിൽമിങ്ങ്ടണിലാകും നടക്കുക. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുക വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം ഈ മാസം 20 ന് ആരംഭിക്കും. ക്വാഡ് ഉച്ചകോടി,…
പോർമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്; ഇസ്രായേലിനെതിരെ ചെറുത്തുനിൽപ്പ് തുടരുമെന്ന് പ്രഖ്യാപനം

പോർമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ്; ഇസ്രായേലിനെതിരെ ചെറുത്തുനിൽപ്പ് തുടരുമെന്ന് പ്രഖ്യാപനം

ഗാസ: ഇസ്രായേലിനെതിരെ നടക്കുന്ന യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഹമാസ്. ഇസ്രായേലിനെതിരെ ചെറുത്തുനിൽക്കാനുള്ള ശേഷി ഇപ്പോഴും പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനത്തിനുണ്ടെന്ന് മുതിർന്ന ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. 11 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ പലസ്തീന് വേണ്ടി ജീവത്യാഗം ചെയ്തവരും രക്തസാക്ഷികളും നിരവധിയുണ്ട്. ഇവരിലൂടെ…
നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു

നീരാളിയായി റിപ്പോര്‍ട്ടര്‍, ബാര്‍ക്കില്‍ എല്ലാ ചാനലുകളെയും വിഴുങ്ങുന്നു; ഏഷ്യാനെറ്റിനെ വീഴ്ത്തി രണ്ടാം സ്ഥാനത്ത്; ആര്‍ക്കും വേണ്ടാതെ ജനവും മീഡിയ വണ്ണും; മലയാളിയുടെ മനസ് മാറുന്നു

മലയാളത്തിലെ ന്യൂസ് ചാനല്‍ യുദ്ധത്തില്‍ വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ചാനലുകളെ ‘വിഴുങ്ങി’ റിപ്പോര്‍ട്ടര്‍ ടിവി. ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) കഴിഞ്ഞ ഒരു മാസമായി വന്‍ കുതിപ്പ് നടത്തുന്ന റിപ്പോര്‍ട്ടര്‍ എല്ലാ ചാനലുകളില്‍ നിന്നും പ്രേക്ഷകരെ ‘പിടികൂടുന്നുണ്ട്’. മലയാള മനോരമയുടെ കീഴിലുള്ള…