ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

ജസ്‌ന ജയിംസിന്റെ തിരോധാനം; സിബിഐ ജസ്‌നയ്ക്കരികിലേക്കോ? ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്തു

പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജയിംസിനെ കണ്ട വിവരം വെളിപ്പെടുത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജ് ജീവനക്കാരി. സിബിഐയ്ക്ക് മുന്നില്‍ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലോഡ്ജ് ജീവനക്കാരി മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.…
വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

വിസ കാലാവധി കഴിഞ്ഞാൽ പ്രവാസികൾക്ക് എത്രകാലം യുഎഇയിൽ തുടരാം?

അബുദാബി: യുഎഇയില്‍ റസിഡന്‍സി വിസ കാലാവധി കഴിഞ്ഞ ശേഷം ഒരു പ്രവാസിക്ക് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ ചെയ്യാതെ എത്ര കാലം യുഎഇയില്‍ തങ്ങാം? ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (യുഎഇ…
യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു കേസിൽ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻ്റ്ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ലോഗർ സൂരജ്…
എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

എക്‌സ് കാലിഫോര്‍ണിയ വിടുന്നു; കെട്ടിടത്തിന്റെ വാടക നല്‍കിയില്ലെന്ന് പരാതി; ഇലോണ്‍ മസ്‌ക് സാമ്പത്തിക പ്രതിസന്ധിയിലോ?

കാലിഫോര്‍ണിയയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് ഒഴിയുന്നു. കാലിഫോര്‍ണിയ ഭരണകൂടവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇലോണ്‍ മസ്‌കിന്റെ തീരുമാനം. 2006ല്‍ ട്വിറ്റര്‍ സ്ഥാപിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഒഴിയാന്‍ തീരുമാനമായത്. 2022ല്‍ ആയിരുന്നു ട്വിറ്റര്‍…
പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

പുതിയ ഹജ്ജ് നയം പ്രഖ്യാപിച്ച് ഇന്ത്യ; 65 വയസ്സ് കഴിഞ്ഞവർക്ക് സഹായി നിർബന്ധം, സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് ക്വാട്ട 30 ശതമാനമാക്കി, അറിയേണ്ടതെല്ലാം

ഡൽഹി: അടുത്ത വർഷത്തെ ഹജ്ജ് നയം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആണ് സുപ്രധാന തീരുമാനങ്ങളുമായി നയം പുറത്തിറക്കിയിരിക്കുന്നത്. 2025 മുതൽ ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്ന 65 വയസ് കഴിഞ്ഞവർക്ക് കൂടെ സഹായി ഉണ്ടായിരിക്കണം. 18 മുതൽ 60…