ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധം വെച്ചുകീഴടങ്ങണം; ബന്ദികളെ മോചിപ്പിക്കണം; തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കാം; ഗാസയിലെ ജനങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസ് തീവ്രവാദികള്‍ ആയുധംവെച്ചുകീഴടങ്ങുകയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ തൊട്ടടുത്തദിവസം യുദ്ധം അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മടക്കിക്കൊണ്ടുവരാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിര്‍ത്തില്ലെന്നും അദ്ദേഹം ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. ബന്ദികളെ കൈമാറിയാല്‍ ശേഷിക്കുന്ന…
‘വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി’; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ നിലപാട്

‘വീഴ്ച കണ്ടെത്തിയാൽ മാത്രം നടപടി’; പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ദിവ്യയെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ നിലപാട്

പിപി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം മാത്രമേ തുടർ നടപടികൾ തീരുമാനിക്കുകയുള്ളു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക…
വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ സുരക്ഷിതമല്ലെന്ന് പറയുന്നതിന്റെ കാരണം ഇതാണ്; വിശദീകരിച്ച് ഇലോണ്‍ മസ്‌ക്

വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഇലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമര്‍ശമവുമായി വിവാദങ്ങളില്‍ ഇടം പിടിക്കുന്നത്. ഇവിഎമ്മുകള്‍ അനായാസം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നവയാണെന്നും സുരക്ഷിതമല്ലെന്നും മസ്‌ക് വിശദീകരിച്ചു. ബാലറ്റ് പേപ്പറാണ് തിരഞ്ഞെടുപ്പില്‍ സുരക്ഷിതമെന്നും ഇലോണ്‍…
‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

‘ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 22 മുതല്‍ സംസ്ഥാനവ്യാപക പണിമുടക്ക്’; മമത സർക്കാരിന് അന്ത്യശാസനം നൽകി സമരത്തിലിരിക്കുന്ന ഡോക്ടർമാർ

കൊല്‍ക്കത്തയിലെ ആർജികർ മെഡിക്കല്‍ കോളേജില്‍ സമരം തുടരുന്ന ജൂനിയർ ഡോക്ടർമാർ കടുത്ത നടപടിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബർ 22 മുതല്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുമെന്ന് മമത ബാനർജി സർക്കാരിന് ജൂനിയർ ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ട് മാസമായി ഇവർ…
‘ഫൂട്ട് റെസ്‌റ്റില്ല ഹാൻഡ് റെസ്‌റ്റില്ല, സീറ്റിൽ പുഷ്‌ബാക് സ്വകാര്യവുമില്ല’; പുതിയ ജനശതാബ്ദിയിലെ കോച്ചുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി

‘ഫൂട്ട് റെസ്‌റ്റില്ല ഹാൻഡ് റെസ്‌റ്റില്ല, സീറ്റിൽ പുഷ്‌ബാക് സ്വകാര്യവുമില്ല’; പുതിയ ജനശതാബ്ദിയിലെ കോച്ചുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന് പരാതി

പുതിയ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി ട്രെയിനിലെ സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളെ കുറിച്ച് പരാതി. സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നാണ് പരാതി. ഫൂട്ട് റെസ്‌റ്റും ഹാൻഡ് റെസ്‌റ്റും ഇല്ലെന്നും സീറ്റുകൾ പുഷ്‌ബാക് സ്വകാര്യം ഇല്ലാത്തതിനാണെന്നും യാത്രക്കാർ…
‘സരിന് ബുദ്ധിയും വിവരവുമുണ്ട്, പക്ഷേ വിവരക്കേടെ പറയൂ’; പരിഹസിച്ച് കെ സുധാകരന്‍

‘സരിന് ബുദ്ധിയും വിവരവുമുണ്ട്, പക്ഷേ വിവരക്കേടെ പറയൂ’; പരിഹസിച്ച് കെ സുധാകരന്‍

കെപിസിസി ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷനും പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി സരിനെതിരെ പരിഹസിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സരിന്‍ ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരന്‍ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും…
പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു; ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ, സരിന് പിന്തുണ

പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് പാർട്ടി വിട്ടു; ഷാഫിക്കെതിരെ ഗുരുതര ആരോപണങ്ങൾ, സരിന് പിന്തുണ

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടു. കോൺഗ്രസ് പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പാലക്കാട് നിന്നുള്ള ഷാനിബ് പാർട്ടി വിട്ടത്. സിപിഎമ്മിനൊപ്പം ചേർന്ന് ഡ‍ോ. പി സരിൻ്റെ വിജയത്തിനായി ഇനി പ്രവർത്തിക്കുമെന്നും ഷാനിബ് വാർത്താ സമ്മേളനത്തിൽ…
‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

‘ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടി’, കൈ തകർന്ന നിലയിൽ: പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നാഷണൽ സെന്റർ ഓഫ് ഫോറൻസിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെൻ കുഗേൽ ആണ് വെളിപ്പെടുത്തൽ നടത്തിയത്. യഹിയ സിന്‍വറിന്റെ കൈ തകർന്ന നിലയിലായിരുന്നുവെന്നും ഡോ. ചെൻ കുഗേൽ പറഞ്ഞു.…
ലോറന്‍സ് ബിഷ്‍ണോയിയുടെ ജീവിതം വെബ് സിരീസ് ആവുന്നു; ഔദ്യോഗിക പ്രഖ്യാപനം, നടൻ?

ലോറന്‍സ് ബിഷ്‍ണോയിയുടെ ജീവിതം വെബ് സിരീസ് ആവുന്നു; ഔദ്യോഗിക പ്രഖ്യാപനം, നടൻ?

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയ്‌യുടെ ജീവിതത്തെ ആസ്‌പദമാക്കി വെബ് സിരീസ് പ്രഖ്യാപിച്ചു. ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറൻസ്- എ ഗ്യാങ്സ്റ്റർ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യൻ മോഷൻ…
‘ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പിടുന്നു ‘; ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹർജി

‘ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പിടുന്നു ‘; ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹർജി

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ വസ്ത്രധാരണത്തിനെതിരെ ഹർജി. സർക്കാർ പരിപാടികളിൽ ജീൻസും ടീഷർട്ടും ധരിക്കുന്നു, കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഔപചാരിക വസ്ത്രധാരണരീതി എന്ന 2019ലെ സർക്കാർ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകൻ സത്യകുമാറാണ് മദ്രാസ്…