Posted inSPORTS
ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!
സഞ്ജു സാംസണിന്റെ രണ്ട് സെഞ്ചുറികള്‍ ആഘോഷിച്ചവര്‍ തന്നെ അദ്ദേഹത്തിന്റെ രണ്ടു പൂജ്യത്തിനെ പരിഹസിക്കുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. പക്ഷേ ഒരാള്‍ ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ അത്യന്തം മികച്ച പന്തില്‍ പുറത്താകുക എന്നതിനെ നിര്‍ഭാഗ്യം എന്നേ പറയാന്‍ കഴിയു… സഞ്ജുവിന്റെ കാര്യത്തില്‍ ഇത്…