ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

ഈ ആഴ്ച ആദ്യം രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് പെർത്തിൽ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ബോർഡർ-ഗവാസ്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് നഷ്ടമാകും. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ചേരുന്നതിന് മുമ്പ് കുടുംബത്തോടൊപ്പം…
ഗംഭീറിനെതിരെ ബിസിസിഐ മീറ്റിംഗിൽ കരുനീക്കം, പക്ഷം പിടിച്ച് രോഹിത്; ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധിയുടെ സമയം

ഗംഭീറിനെതിരെ ബിസിസിഐ മീറ്റിംഗിൽ കരുനീക്കം, പക്ഷം പിടിച്ച് രോഹിത്; ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധിയുടെ സമയം

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ 0-3ന് വൈറ്റ്വാഷായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഏറെ വിമർശനങ്ങൾക്ക് വിധേയനായി. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയപ്പോൾ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീമിനെ കിവീസ് ശരിക്കും പ്രതിരോധത്തിൽ ആയി.…
“സഞ്ജു സാംസൺ എന്നെ ഫോൺ ചെയ്തിരുന്നു, വിവരം അറിഞ്ഞ് ഞാൻ ഷോക്ക് ആയി”; തുറന്ന് പറഞ്ഞ് സന്ദീപ്‌ ശർമ്മ

“സഞ്ജു സാംസൺ എന്നെ ഫോൺ ചെയ്തിരുന്നു, വിവരം അറിഞ്ഞ് ഞാൻ ഷോക്ക് ആയി”; തുറന്ന് പറഞ്ഞ് സന്ദീപ്‌ ശർമ്മ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു സാംസന്റെ തന്നെ ഫോൺ ചെയ്തു പറഞ്ഞ കാര്യം എന്താണെന്ന് സംസാരിച്ചിരിക്കുകയാണ് ഐപിഎൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ്മ. നിലവിൽ സഞ്ജു ഇപ്പോൾ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. വർഷങ്ങളായി തന്നെ…
ജഗന്നാഥനെ പോലെ സഞ്ജുവിനും വേണ്ടി വന്നത് ഒറ്റ രാത്രി, സഞ്ജു ഇനി ഈ റെക്കോഡുകളുടെ തമ്പുരാൻ; ഇനി കളികൾ വേറെ ലെവൽ

ജഗന്നാഥനെ പോലെ സഞ്ജുവിനും വേണ്ടി വന്നത് ഒറ്റ രാത്രി, സഞ്ജു ഇനി ഈ റെക്കോഡുകളുടെ തമ്പുരാൻ; ഇനി കളികൾ വേറെ ലെവൽ

വർഷങ്ങളുടെ കാത്തിരിപ്പിനും ഇടയ്ക്കിടെ വന്ന വിമർശനങ്ങൾക്കും ശേഷം സഞ്ജു സാംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇപ്പോൾ ശരിയായ പാതയിൽ എത്തിയിരിക്കുകയാണെന്ന് പറയാം. ഒരു കാലത്ത് സ്ഥിരത ഇല്ലാത്ത ബാറ്റിങ്ങിന്റെ പേരിൽ വിമർശനം കേട്ട സഞ്ജു ഇന്ന് സ്ഥിരതയുടെ പര്യായം ആയി മാറി കഴിഞ്ഞിരിക്കുകയാണ്.…
പണ്ട് സഞ്ജുവിന് നീതി കിട്ടാൻ ആരാധകർ ആഗ്രഹിച്ചു, ഇന്നവൻ അനീതി ചെയ്യുന്നു; തുറന്നടിച്ച് ആകാശ് ചോപ്ര

പണ്ട് സഞ്ജുവിന് നീതി കിട്ടാൻ ആരാധകർ ആഗ്രഹിച്ചു, ഇന്നവൻ അനീതി ചെയ്യുന്നു; തുറന്നടിച്ച് ആകാശ് ചോപ്ര

ഡർബനിൽ നടന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20യിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ ആകാശ് ചോപ്ര അഭിനന്ദിച്ചു. ആരാധകർ സാധാരണയായി സാംസണോട് ഇന്ത്യൻ മാനേജ്മെന്റ് ന്യായമായ പെരുമാറ്റം നടത്തണമെന്ന് ആവശ്യപ്പെടുമ്പോൾ, കേരള വിക്കറ്റ് കീപ്പർ-ബാറ്റർ പ്രോട്ടീസ് ബൗളർമാരോട് അന്യായമായാണ് പെരുമാറിയതെന്ന്…
ആസ്വദിക്കുക എന്ന ഓപ്ഷന്‍ മാത്രമേ കണ്ടിരിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും മുന്നിലുള്ളൂ!

ആസ്വദിക്കുക എന്ന ഓപ്ഷന്‍ മാത്രമേ കണ്ടിരിക്കുന്നവര്‍ക്കും എതിരാളികള്‍ക്കും മുന്നിലുള്ളൂ!

സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടുമ്പോള്‍ പലരും അതിന്റെ മൂല്യത്തെ കുറച്ചു കാണാനാണ് ആഗ്രഹിച്ചത്. ഇന്ത്യയിലെയൊരു ഫ്‌ലാറ്റ് ട്രാക്കില്‍ ദുര്‍ബലമായൊരു ബോളിംഗ് നിരക്കെതിരെ എന്ന രീതിയില്‍ വന്ന വിശകലനങ്ങളുടെ ആധികാരികത കാറ്റില്‍ പറത്തി കൊണ്ടയാള്‍ സൗത്ത് ആഫ്രിക്കയില്‍ അവര്‍ക്കെതിരെയൊരു തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ്…
എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാൽ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പിൽ സൂര്യകുമാർ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാൽ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പിൽ സൂര്യകുമാർ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മിക്കവാറും എല്ലാവരും ചിരിച്ച മുഖത്തോടെയാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയിൽ മൈതാനത്ത് ഒരു പ്രത്യേക സാഹചര്യത്തിൽ, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ കോപാകുലനായ ഒരു സംഭവം…
സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവനാണ്

സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവനാണ്

ഇന്ത്യ 1983 ആദ്യമായ് ലോകക്കപ്പില്‍ മുത്തം ഇടുമ്പോള്‍ തുടങ്ങിയ craze ആണ് മലയാളികള്‍ക്ക് ഈ ഗെയിമിനോട്. 4 പതിറ്റാണ്ട് ആയി തുടരുന്ന ഈ ക്രിക്കറ്റ് ഭ്രാന്തില്‍ പക്ഷെ മലയാളികള്‍ ഇന്ത്യക്ക് സംഭാവന നല്‍കിയ താരങ്ങള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അതില്‍ തന്നെ…
അയാള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ട 10 വര്‍ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

അയാള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ട 10 വര്‍ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

ദക്ഷിണാഫ്രിക്കയുടെ സീം ബോളറായ പാട്രിക് ക്രൂഗര്‍ ഒരു നക്കിള്‍ ബോള്‍ എറിയുന്നു. ഇന്ത്യയുടെ കപ്പിത്താനായ സൂര്യകുമാര്‍ യാദവ് ആ കെണിയില്‍ വീഴുന്നു. 17 പന്തുകളില്‍ നിന്ന് 21 റണ്ണുകള്‍ സ്‌കോര്‍ ചെയ്ത സൂര്യയുടെ ബാറ്റിങ്ങിന് സ്വതസിദ്ധമായ ഒഴുക്കുണ്ടായിരുന്നില്ല. തിലക് വര്‍മ്മ ക്രീസിലേയ്ക്ക്…
‘കരയിച്ച് കളഞ്ഞല്ലോ സഞ്ജു’; പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം വികാരാധീനനായി താരം

‘കരയിച്ച് കളഞ്ഞല്ലോ സഞ്ജു’; പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം വികാരാധീനനായി താരം

തന്റെ വർഷങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോൾ ലഭിച്ചിരിക്കുകയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്നലെ നടന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടി-20 മത്സരത്തിൽ 50 പന്തിൽ 7 ഫോറും 10 സിക്സറുകളുമടക്കം 107 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകർപ്പൻ…