ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍

ഒരു തെറ്റും ചെയ്തിട്ടില്ല, നിയമത്തില്‍ നിന്നും ഒളിച്ചോടില്ല..; ജയില്‍ മോചിതനായ ശേഷം പ്രതികരിച്ച് അല്ലു അര്‍ജുന്‍

ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ജയില്‍ മോചിതനായി വീട്ടിലെത്തിയ ശേഷമാണ് നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും നിയമത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും…
സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്നും അതിന് ശ്രമിക്കുന്നവര്‍ ബാലാജി ഭഗവാന്റെ പാദങ്ങളില്‍ നിന്നും അവര്‍ തുടച്ചുനീക്കപ്പെടുമെന്നുമുള്ള ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കാത്തിരുന്ന് കാണാമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ മറുപടി. സനാതന ധര്‍മ്മത്തെ കുറിച്ച്…
എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി

എൽഐസിക്ക് 50 ലക്ഷവും പലിശയും പിഴ; പോളിസി അപേക്ഷയിൽ തീരുമാനം വൈകിയതിൽ കോട്ടയം ജില്ലാ ഉപഭോക്തൃ കമ്മീഷൻ നടപടി കോട്ടയം: ഇരുപതുലക്ഷം രൂപ പ്രീമിയത്തിനായി മുടക്കിയിട്ടും ലൈഫ് ഇൻഷുറൻസ് നിഷേധിച്ച ലൈഫ് ഇൻഷുറൻസ് കമ്പനി(എൽ.ഐ.സി)യുടെ സാങ്കേതിക വീഴ്ചയ്ക്ക് 50 ലക്ഷം രൂപ…
വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

വിവാദങ്ങൾക്കൊടുവിൽ നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു; വരൻ സ്വയം പ്രഖ്യാപിത ആത്മീയ ഗുരു

മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്. ഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസും ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറ്റും വിവാഹിതരാകുന്നു. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്.  ഏറെ…