‘എവിടെ വരെ പോകുമെന്ന് നോക്കുകയാണ്, സന്ദീപിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം’; കെ സുരേന്ദ്രൻ

‘എവിടെ വരെ പോകുമെന്ന് നോക്കുകയാണ്, സന്ദീപിനെതിരെ നടപടിയുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം’; കെ സുരേന്ദ്രൻ

സന്ദീപ് വാര്യരുടെ നീക്കങ്ങൾ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാർട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാൻ നോക്കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്…
കേരള സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് എറണാകുളത്ത് തുടക്കം

കേരള സംസ്ഥാന സ്കൂൾ കായികമേളക്ക് ഇന്ന് എറണാകുളത്ത് തുടക്കം

സുപ്രധാന കായിക ഇനമായ കേരള സംസ്ഥാന സ്കൂൾ കായികമേള തിങ്കളാഴ്ച കൊച്ചിയിൽ ആരംഭിക്കും. ഒളിമ്പിക് മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഈ ഇവൻ്റ് നവംബർ 11 വരെ തുടരും. നഗരത്തിലെ 17 വേദികളിലായി 20,000 കായികതാരങ്ങൾ മത്സരിക്കും. വൈകീട്ട് നാലിന് എറണാകുളം…
ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയെ ‘വിധവ’യാക്കി പരസ്യം; വിവാഹം കഴിക്കാത്ത യുവതിയെ രണ്ടു കുട്ടികളുടെ അമ്മയായ ഡിവോഴ്‌സിയാക്കി; ഭാരത് മാട്രിമോണി പ്രൊഫൈലുകളില്‍ വന്‍ തട്ടിപ്പ്; വ്യാപക പ്രതിഷേധം

ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയെ ‘വിധവ’യാക്കി പരസ്യം; വിവാഹം കഴിക്കാത്ത യുവതിയെ രണ്ടു കുട്ടികളുടെ അമ്മയായ ഡിവോഴ്‌സിയാക്കി; ഭാരത് മാട്രിമോണി പ്രൊഫൈലുകളില്‍ വന്‍ തട്ടിപ്പ്; വ്യാപക പ്രതിഷേധം

ഇന്ത്യയിലെ നമ്പര്‍ വണ്‍ മാട്രിമോണി ആപ്പെന്ന് അവകാശപ്പെടുന്ന ഭാരത് മാട്രിമോണി നടത്തുന്ന തട്ടിപ്പുകള്‍ പുറത്ത്. സോഷ്യല്‍ മീഡിയല്‍ താന്‍ ഇട്ട ഫോട്ടോയടക്കം എടുത്ത് വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി യുവാക്കളെ പറ്റിക്കുകയാണെന്ന് കാട്ടി മുംബൈ സ്വദേശിയായ സ്വാതി മുകുന്ദാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ പോലും അറിയാതെയാണ്…
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20ന്; തീരുമാനം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബര്‍ 20ന്; തീരുമാനം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്

സംസ്ഥാനത്ത് നവംബര്‍ 13ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. പാലക്കാട് നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തു. കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം. അതേസമയം പാലക്കാടിനൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ചേലക്കരയിലും വയനാട്…

ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍..; വേറിട്ട ലുക്കില്‍ പ്രഭാസ്, ‘രാജാസാബ്’ പോസ്റ്റര്‍ പുറത്ത്

പ്രഭാസിന്റെ ജന്മദിനത്തില്‍ ‘ദ രാജാസാബ്’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ‘ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍’ എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്ററില്‍ വേറിട്ട ലുക്കില്‍ പ്രഭാസ് പോസ്റ്ററിലുള്ളത്. ബ്ലോക്ബസ്റ്റര്‍ ചിത്രം ‘കല്‍ക്കി’യ്ക്ക് ശേഷം എത്തുന്ന ചിത്രമാണ് രാജാസാബ്.…
കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്: എലിസബത്ത്

കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്: എലിസബത്ത്

നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ തന്റെ സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ എലിസബത്ത്. കുറേ വാര്‍ത്തകള്‍ വരുന്നുണ്ട്, അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല എന്നാണ് എലിസബത്ത് പറയുന്നത്. താന്‍ ചികിത്സിച്ച രോഗി ഗുരുതരാവസ്ഥ തരണം ചെയ്ത് രക്ഷപ്പെട്ടുവെന്നും അവര്‍ സമ്മാനമായി സ്വീറ്റ്‌സ്…
വെറും നൂറ് കോടി മതി, അധികം വേണ്ട..; ‘രാജാസാബി’നായി പ്രതിഫലം കുറച്ച് പ്രഭാസ്!

വെറും നൂറ് കോടി മതി, അധികം വേണ്ട..; ‘രാജാസാബി’നായി പ്രതിഫലം കുറച്ച് പ്രഭാസ്!

ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’ക്ക് ശേഷം ഹൊറര്‍ കോമഡി ഴോണറില്‍ പുതിയ ചിത്രവുമായി വരികയാണ് പ്രഭാസ്. ‘ദ രാജാസാബ്’ എന്ന ചിത്രമാണ് പ്രഭാസിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമയ്ക്കായി പ്രഭാസ് പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 150 കോടിയോളമാണ് നിലവില്‍…
‘മാര്‍ക്കോ’യെ പരിചയപ്പെടുത്താന്‍ ജോണ്‍ എബ്രഹാം; ഹിന്ദി ടീസര്‍ വരുന്നു

‘മാര്‍ക്കോ’യെ പരിചയപ്പെടുത്താന്‍ ജോണ്‍ എബ്രഹാം; ഹിന്ദി ടീസര്‍ വരുന്നു

മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മാര്‍ക്കോ’ ഹിന്ദിയില്‍ അവതരിപ്പിക്കാന്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാം. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തെത്തിയിരുന്നു. നിലവില്‍ ഹിന്ദി ടീസര്‍ പുറത്തുവിടാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഒക്ടോബര്‍ 26ന് ഹിന്ദി ടീസര്‍ റിലീസ്…
പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു, പാനിക് അറ്റാക്ക് വന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

പരാതി പരിഹരിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം ലൈംഗികമായി അധിക്ഷേപിച്ചു, പാനിക് അറ്റാക്ക് വന്നു; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ തുറന്ന കത്ത്. സിനിമാ നിര്‍മ്മാണ മേഖല സ്ത്രീ വിരുദ്ധമെന്നും, സിനിമാ നിര്‍മ്മാണ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ശക്തം എന്നും സാന്ദ്ര ആരോപിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടി നിലനില്‍ക്കുന്നു എന്നും പ്രശ്‌നം പരിഹരിക്കാന്‍…
പൃഥ്വിരാജിനെ വച്ച് സെന്റിമെൻസ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു; അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല: ലാൽ ജോസ്

പൃഥ്വിരാജിനെ വച്ച് സെന്റിമെൻസ് ചെയ്താൽ കോമഡിയാകുമെന്ന് ചിലർ പറഞ്ഞു; അയാളും ഞാനും തമ്മിലിന്റെ ശരിക്കുമുള്ള കഥയിതല്ല: ലാൽ ജോസ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ‘അയാളും ഞാനും തമ്മിൽ’ എന്ന സിനിമയ്ക്ക് പിന്നിലെ കഥകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ…