Posted inENTERTAINMENT
ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍
മകള്‍ റാഹ പിറന്നതിന് ശേഷം പിന്നെ മകള്‍ക്കൊപ്പമാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ കുഞ്ഞ് റാഹയ്ക്കൊപ്പം പോസ് ചെയ്യുന്ന രണ്‍ബിറിന്റെയും ആലിയയുടെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റാഹ കാറില്‍ നിന്നും ഇറങ്ങുന്നതിന്…