‘സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല’

‘സച്ചിന്റെയോ ഗവാസ്‌കറുടെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല’

നിലവിലെ തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ മുന്‍ താരങ്ങളേക്കാള്‍ മികച്ചവരാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയോ സുനില്‍ ഗവാസ്‌കറിന്റെയോ ഏഴയലത്ത് ആരെങ്കിലും വരുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്നും അടുത്ത തലമുറ നമ്മളേക്കാള്‍ മികച്ചവരായിരിക്കണമെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും കപില്‍ ദേവ് പറഞ്ഞു. അശ്വിന്റെ…