സഞ്ജയ് റോയിക്ക് ജീവപര്യന്തം; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ശിക്ഷ വിധിച്ച് കോടതി

സഞ്ജയ് റോയിക്ക് ജീവപര്യന്തം; കൊൽക്കത്ത ബലാത്സംഗക്കൊലയിൽ ശിക്ഷ വിധിച്ച് കോടതി

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലപാതക കേസിലെ ഏക പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം വിധിച്ച് കൊൽക്കത്ത സീൽഡ അഡീഷണൽ സെഷൻസ് കോടതി. പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലിൽ കഴിയണമെന്നാണ് വിധി. 50,000 രൂപ പിഴയും…
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്. ജസ്റ്റിസുമാരായ വിക്രം…
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിതരണം ചെയ്ത നിയോജകമണ്ഡലങ്ങളുടെയും സെഗ്‌മെൻ്റുകളുടെയും അടിസ്ഥാനത്തിലുള്ള പ്രീ-നമ്പർ സ്ലിപ്പുകളുടെ ആകെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വെളിപ്പെടുത്തി. മെയ് 2024ന് കോമൺവെൽത്ത്…
അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ്. ഞായറാഴ്ച ഡൽഹിയിലെ ദളിത് സമൂഹത്തോട് സംസാരിക്കവെ എഎപിക്ക് വോട്ട് ചെയ്യരുതെന്ന് കൂടി അദ്ദേഹം അഭ്യർത്ഥിച്ചു. ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര ഗ്രന്ഥികൾക്കും…
ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച ശേഷം പൈപ്പിലൂടെ വലിഞ്ഞ്…