‘അവന്‍ ഓസ്ട്രേലിയയില്‍ ഒരു വലിയ പ്രകടനം സൃഷ്ടിക്കും’; സൂപ്പര്‍ താരത്തിന് കൂടുതല്‍ വിജയം പ്രവചിച്ച് രാഹുല്‍ ദ്രാവിഡ്

‘അവന്‍ ഓസ്ട്രേലിയയില്‍ ഒരു വലിയ പ്രകടനം സൃഷ്ടിക്കും’; സൂപ്പര്‍ താരത്തിന് കൂടുതല്‍ വിജയം പ്രവചിച്ച് രാഹുല്‍ ദ്രാവിഡ്

2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോഹ്ലിക്ക് കൂടുതല്‍ വിജയം പ്രവചിച്ച് മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. പെര്‍ത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. കളിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ 491 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ…
ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

ലേലത്തില്‍ അണ്‍സോള്‍ഡ്; ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് കലിപ്പടക്കല്‍, പിന്നിലായി പന്ത്

ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ടി20 സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു ഗുജറാത്ത് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ഉര്‍വില്‍ പട്ടേല്‍. ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ വെറും 28 പന്തില്‍ താരം മൂന്നക്കത്തിലെത്തി. ഐപിഎല്‍ മെഗാലേലത്തില്‍ അണ്‍സോള്‍ഡ്…
ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

ചാമ്പ്യന്‍സ് ട്രോഫി: ഐസിസിയും ബിസിസിഐയും പിസിബിയും തമ്മില്‍ കരാറിലായി

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഒരു ഹൈബ്രിഡ് മോഡലില്‍ നടക്കുമെന്ന് വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തീഫ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ), പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) എന്നിവ തമ്മില്‍ ഇക്കാര്യത്തില്‍…
ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തി ഹര്‍ഷ ഭോഗ്‌ലെ. അണ്‍ക്യാപ്ഡ് താരങ്ങളുള്‍പ്പെടെ 14 കളിക്കാരെയാണ് റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. വളരെ സന്തുലിതമായ ഒരു ടീമിനെയാണ് റോയല്‍സ് തയ്യാറാക്കിയിട്ടുള്ളതെന്നും എന്നാല്‍ ഒരു വലിയ പ്രശ്‌നവും അവര്‍ക്ക് കൂട്ടായി ഉണ്ടെന്നും…
“അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും”; തുറന്നടിച്ച് ആകാശ് ചോപ്ര

“അവന്മാർ ഈ ടീം വെച്ച് പ്ലെഓഫിലേക്ക് കടന്നില്ലെങ്കിൽ വൻ കോമഡി ആകും”; തുറന്നടിച്ച് ആകാശ് ചോപ്ര

ഈ വർഷം നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ മികച്ച സ്‌ക്വാഡിനെ രൂപീകരിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. റീടെൻഷനിൽ പ്രധാനപ്പെട്ട താരങ്ങളായ രോഹിത് ശർമ്മ, ഹാർദിക്‌ പാണ്ട്യ, ജസ്പ്രീത് ബുംറ, സൂര്യ കുമാർ യാദവ്, തിലക് വർമ്മ എന്നിവരെ നിലനിർത്തിയപ്പോൾ തന്നെ ടീമിന്റെ…
ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

ടേബിളില്‍ ഇരിക്കുന്ന പല മുന്‍ കളിക്കാരും ലെജന്‍ഡ്സ് എന്ന റെപ്യുട്ടെഷന്റെ ബലത്തില്‍ മാത്രം സ്ഥാനം നേടിയവരാണ്, ഇവരില്‍ പലരും നോക്കുകുത്തികളാണ്

ഐപിഎല്‍ ഓക്ഷന്‍ പോലൊന്ന് ഫ്രാഞ്ചസികള്‍ക്ക് തരക്കേടില്ലാതെ പോകണമെങ്കില്‍ ആദ്യം വേണ്ടത് ഒരു പ്രൊപ്പര്‍ ടീം ഓഫ് എക്‌സ്പര്‍ട്ട്‌സ് ആണ്. ടീം തീര്‍ച്ചയായും അനലിസ്റ്റുകളും ക്രിക്കറ്റിങ് ബ്രെയിന്‍ വര്‍ക്ക് ചെയ്യുന്ന മുന്‍ കളിക്കാരും ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. മാനേജ് മെന്റ് പ്രതിനിധി ഉണ്ടാവണം പക്ഷെ അന്തിമ…
ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

ചാമ്പ്യന്‍സ് ട്രോഫി: ആതിഥേയത്വം സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ ഐസിസി

2025 ചാമ്പ്യന്‍സ് ട്രോഫിയെക്കുറിച്ച് നിര്‍ണായക തീരുമാനമെടുത്തുകൊണ്ടിരിക്കുകയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഇന്ത്യയുടെ പങ്കാളിത്തം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, നവംബര്‍ 29-ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ടൂര്‍ണമെന്റിന്റെ ആതിഥേയ ക്രമീകരണങ്ങള്‍ തീരുമാനമുണ്ടായേക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം ദേശീയ…
സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

ഇപ്പോൾ നടന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഇന്ത്യൻ ബോളറായ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുക്കുന്നതിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പരാജയപ്പെട്ടിരുന്നു. അടുത്ത ഐപിഎലിൽ ചുവന്ന കുപ്പായത്തിൽ സിറാജ് ടീമിനോടൊപ്പം ഉണ്ടാവില്ല. 12.25 കോടി രൂപയ്ക്ക് ഇത്തവണ ഗുജറാത്ത് ടൈറ്റൻസ് ആണ് താരത്തിനെ സ്വന്തമാക്കിയത്.…
‘നാണക്കേട്’: ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

‘നാണക്കേട്’: ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും പൃഥ്വി ഷായോട് താല്‍പ്പര്യം കാണിക്കാത്തത് മുഹമ്മദ് കൈഫിനെ അത്ഭുതപ്പെടുത്തി. താരത്തെ കൈഫ് പരിഹസിച്ചു. ഒരു കാലത്ത് രണ്ടാം വീരേന്ദര്‍ സേവാഗ് എന്ന് വിളിക്കപ്പെട്ടിരുന്ന ഷായുടെ വില 75 ലക്ഷം രൂപയില്‍ നിലനിര്‍ത്തിയിട്ടും…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

അഡ്ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യത്തില്‍ സംശയം. നവംബര്‍ 16 ന് നടന്ന മാച്ച് സിമുലേഷന്‍ പരിശീലനത്തിനിടെ താരത്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇത് ഗില്ലിന് ആദ്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നഷ്ടപ്പെടുത്തി. തുടക്കത്തില്‍, അദ്ദേഹം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും…