“സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ വേണം, അതിനൊരു കാരണം ഉണ്ട്”; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

“സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ വേണം, അതിനൊരു കാരണം ഉണ്ട്”; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. അവസാനം കളിച്ച അഞ്ച് ടി-20 മത്സരങ്ങളിൽ നിന്ന് 3…
കോഹ്‌ലിയും രോഹിതും ഒന്നും അല്ല അയാളാണ് ഇന്ത്യൻ ടീമിലെ കുഴപ്പങ്ങൾക്ക് കാരണം , അവനെ ഒന്ന് ഇറക്കി വിട്ടാൽ ഇന്ത്യൻ ടീം രക്ഷപെടും; തുറന്നടിച്ച് മനോജ് തിവാരി

കോഹ്‌ലിയും രോഹിതും ഒന്നും അല്ല അയാളാണ് ഇന്ത്യൻ ടീമിലെ കുഴപ്പങ്ങൾക്ക് കാരണം , അവനെ ഒന്ന് ഇറക്കി വിട്ടാൽ ഇന്ത്യൻ ടീം രക്ഷപെടും; തുറന്നടിച്ച് മനോജ് തിവാരി

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ഓസ്‌ട്രേലിയക്ക് എതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ 3-1ന് നാണംകെട്ട തോൽവിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റുവാങ്ങിയത്. ഗംഭീർ…
അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

അവന്റെ പ്രതിരോധ മികവ് അസാധ്യം, അതിന്റെ വാലിൽകെട്ടാൻ യോഗ്യത ഉള്ള ഒരു താരം പോലുമില്ല: രവിചന്ദ്രൻ അശ്വിൻ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ സമാപനത്തിന് ശേഷം വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്തിൻ്റെ പ്രതിരോധ സാങ്കേതികതയെ മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പ്രശംസിച്ചു. പന്ത് 28.33 ശരാശരിയിൽ 255 റൺസ് മാത്രമാണ് നേടിയത്. താരത്തെ സംബന്ധിച്ച് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച…
യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

യുവിയുടെ ശ്വാസകോശത്തിൻ്റെ ശേഷി കുറവാണെന്ന് ആ താരം പറഞ്ഞു, ടീമിൽ നിന്ന് പുറത്താക്കിയത് അവൻ: റോബിൻ ഉത്തപ്പ

ഇന്ത്യക്ക് വേണ്ടി കളിച്ച എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു യുവരാജ് സിംഗ്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ വിജയത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇന്ത്യയെ അവരുടെ രണ്ടാം ഏകദിന ലോകകപ്പിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെ, യുവരാജിന് കാൻസർ…
ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല, നിങ്ങൾ വിചാരിക്കുന്ന അത്ര നല്ല ഓപ്ഷൻ അല്ല അവൻ; യുവതാരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല, നിങ്ങൾ വിചാരിക്കുന്ന അത്ര നല്ല ഓപ്ഷൻ അല്ല അവൻ; യുവതാരത്തെക്കുറിച്ച് സഞ്ജയ് ബംഗാർ

ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടി20 ഐ അല്ലെങ്കിൽ ഏകദിന ടീമിൽ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തുന്നതിന് എതിരെ മുൻ ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാർ രംഗത്ത്. സീം-ബൗളിംഗ് ഓൾറൗണ്ടർ ടെസ്റ്റ് ക്രിക്കറ്റിന്, പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിൽ കൂടുതൽ അനുയോജ്യനാകുമെന്നും…
ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ

ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിൻ്റെ സെലക്ഷൻ രവിചന്ദ്രൻ അശ്വിനെ പരമ്പരയുടെ മധ്യത്തിൽ വിരമിക്കാൻ നിർബന്ധിതനാക്കിയെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ പറഞ്ഞു. ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്.…
BGT 2025: “അവന്മാർ എന്നെ ചതിച്ചു, ആ കാരണം കൊണ്ട് പുരസ്‌കാരം കൊടുക്കാൻ എന്നോട് പോകണ്ട എന്ന് പറഞ്ഞു”; സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

BGT 2025: “അവന്മാർ എന്നെ ചതിച്ചു, ആ കാരണം കൊണ്ട് പുരസ്‌കാരം കൊടുക്കാൻ എന്നോട് പോകണ്ട എന്ന് പറഞ്ഞു”; സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോർഡർ ഗവാസ്കർ ട്രോഫിയിൽ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് രാജകീയ വരവ് വീണ്ടും അറിയിച്ചിരിക്കുകയാണ് കങ്കാരുപ്പട. അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ 6 വിക്കറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യ പുറത്തായി.…
അവന്‍ പോകും വരെ എല്ലാം മികച്ചതായിരുന്നു, പിന്നീട് എല്ലാം താറുമാറായി; ഇന്ത്യന്‍ ടീമിന്‍റെ നിലവാര തകര്‍ച്ചയില്‍ സഹതാരത്തിനെതിരെ വിരല്‍ ചൂണ്ടി ഹര്‍ഭജന്‍

അവന്‍ പോകും വരെ എല്ലാം മികച്ചതായിരുന്നു, പിന്നീട് എല്ലാം താറുമാറായി; ഇന്ത്യന്‍ ടീമിന്‍റെ നിലവാര തകര്‍ച്ചയില്‍ സഹതാരത്തിനെതിരെ വിരല്‍ ചൂണ്ടി ഹര്‍ഭജന്‍

സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനങ്ങളില്‍ പരിതപിച്ച് മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇക്കാര്യത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയാണ് ഹര്‍ഭജന്‍ പരോഷമായി പഴിക്കുന്നത്. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍ നിന്ന് ഇറങ്ങുന്നതുവരെ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ ആറ്…
പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഈ അന്‍പതുകാരനെ ഓര്‍ക്കുന്നുണ്ടോ?, ജ്വലിക്കുന്ന ഓര്‍മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ചിത്രം

പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഈ അന്‍പതുകാരനെ ഓര്‍ക്കുന്നുണ്ടോ?, ജ്വലിക്കുന്ന ഓര്‍മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ചിത്രം

തന്റെ അമ്മയോടൊപ്പമുള്ള ചിത്രം പങ്കു വച്ച, പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഒരു അന്‍പതുകാരനെ അവിചാരിതമായി കണ്ടപ്പോള്‍ ഓര്‍മകളിങ്ങനെ പിറകിലേക്ക് ചിറക് വീശി പറക്കുകയാണ്…… അവ താണീറങ്ങുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നാളിലെ ഡാമ്പുള്ളയിലാണ്.. ‘ആറു ബോളുകള്‍ കൊണ്ട് വിശ്വാസങ്ങളുടെ വിഗ്രഹങ്ങള്‍ ഉടഞ്ഞു…
ഇന്ത്യയുടെ അയർലൻഡ് പരമ്പരയിൽ കേരളത്തിൽ നിന്നും മിന്നു മണിയും

ഇന്ത്യയുടെ അയർലൻഡ് പരമ്പരയിൽ കേരളത്തിൽ നിന്നും മിന്നു മണിയും

ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കേരള ഓൾറൗണ്ടർ മിന്നു മണിയെ തിരിച്ചുവിളിച്ചു. ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന് തോറ്റെങ്കിലും രണ്ട് വിക്കറ്റും പുറത്താകാതെ 46…