ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

ബാലൺ ഡി ഓറിൽ സ്പാനിഷ് ഡിലൈറ്റ്; റോഡ്രിയും ഐറ്റാന ബോൺമതിയും ജേതാക്കൾ

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെയും റയൽ മാഡ്രിഡിൻ്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിംഗ്ഹാമിനെയും പിന്തള്ളി സ്‌പെയിനിൻ്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും മധ്യനിര താരം റോഡ്രി തിങ്കളാഴ്ചത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം നേടി. ബാഴ്‌സലോണയുടെ…
റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

ലോക ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന പ്രധാന മത്സരമാണ് റയൽ മാഡ്രിഡ്, ബാഴ്‌സിലോണ എൽ ക്ലാസിക്കോ. ഇത്തവണ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയിരുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്.…
“ഇനി മെസി നേടാനായി ഒന്നും തന്നെയില്ല, ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“ഇനി മെസി നേടാനായി ഒന്നും തന്നെയില്ല, ലോകത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം”; ഇന്റർ മിയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. തന്റെ കരിയെറിൽ മെസി ഇനി നേടാനായി ഒരു നേട്ടങ്ങളും ബാക്കിയില്ല. ഏറ്റവും കൂടുതൽ കിരീടങ്ങളും ഏറ്റവും കൂടുതൽ വ്യക്തിഗത പുരസ്കാരങ്ങളും ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ പുരസ്കാരങ്ങളുമൊക്കെ ഉള്ള താരം…
“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം”: വിൻസെന്റ് ഗാർഷ്യ

“ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എന്തോ കുഴപ്പം ഉണ്ട്, ബാലൺ ഡി ഓറിന്റെ കാര്യത്തിൽ ഇത്തിരി കലിപ്പിലാണ് അദ്ദേഹം”: വിൻസെന്റ് ഗാർഷ്യ

ലോക ഫുട്ബോൾ ആരാധകർ ഇന്ന് ഫ്രാൻസിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമായ ബാലൺ ഡി ഓർ പ്രഖ്യാപിക്കുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് പാരിസിൽ വെച്ചു കൊണ്ടാണ് ഈ ചടങ്ങ് നടക്കുക.…
‘അറേബിയൻ സുൽത്താൻ വരവായി’; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മായാജാലം സൃഷ്ടിക്കാൻ നെയ്മർ ജൂനിയർ

‘അറേബിയൻ സുൽത്താൻ വരവായി’; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മായാജാലം സൃഷ്ടിക്കാൻ നെയ്മർ ജൂനിയർ

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം തിരികെ കളിക്കളത്തിലേക്ക് രാജകീയ വരവ് നടത്തുകയാണ് ബ്രസീലിയൻ ഇതിഹാസമായ നെയ്മർ ജൂനിയർ. പരിക്ക് മൂലം ഒന്നര വർഷമാണ് അദ്ദേഹം മാറി നിന്നത്. അതിൽ കോപ്പ അമേരിക്കൻ ടൂർണമെന്റ് ഉൾപ്പടെ ഒരുപാട് പ്രധാന മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.…
“ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല”; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

“ഈ മത്സരം ഒരു യുദ്ധമായി കാണരുത്, ഞങ്ങൾക്ക് അങ്ങനെയല്ല”; ബയേൺ മ്യൂണിക്ക്, ബാഴ്‌സിലോണ മത്സരത്തെ കുറിച്ച് ഹാൻസി ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ആരാധകർ ഉറ്റു നോക്കുന്ന മത്സരമാണ് ബുധനാനഴ്ച അരങ്ങേറുന്നത്. കരുത്തരായ ബാഴ്സയും ബയേണും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബാഴ്സിലോണയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുക്കുന്നത്. മത്സരത്തിൽ ഏറ്റവും മികച്ച കളിക്കാർ എല്ലാവരും അണിനിരക്കുന്നുണ്ട്. ബാഴ്‌സയുടെ മികച്ച താരമായ റോബർട്ട്…
റൊണാൾഡോക്ക് സ്വയം ഒരു വിചാരമുണ്ട്, അവനെന്തോ ഒരു സംഭവമാണെന്ന്; എന്നാൽ അവന് മുന്നിൽ പോർച്ചുഗൽ താരം ഒന്നും അല്ല; ഇതിഹാസം പറഞ്ഞത് ഇങ്ങനെ

റൊണാൾഡോക്ക് സ്വയം ഒരു വിചാരമുണ്ട്, അവനെന്തോ ഒരു സംഭവമാണെന്ന്; എന്നാൽ അവന് മുന്നിൽ പോർച്ചുഗൽ താരം ഒന്നും അല്ല; ഇതിഹാസം പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കലും ലയണൽ മെസ്സിക്ക് തുല്യനാകില്ലെന്ന് അർജൻ്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഒരിക്കൽ പറഞ്ഞു. മെസിയും റൊണാൾഡോയും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ കാലഘട്ടത്തിൽ ഫുട്‍ബോളിനെ ചൂടുപിടിപ്പിച്ചത് എന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. മനോഹരമായ ഗെയിമിലെ രണ്ട്…
ആ താരത്തിനെതിരെ മാത്രം എനിക്ക് പ്ലാനുകൾ ഒന്നും ഇല്ല, എന്റെ നമ്പറുകൾ ഒന്നും അവിടെ മാത്രം നടക്കില്ല: സഞ്ജു സാംസൺ

ആ താരത്തിനെതിരെ മാത്രം എനിക്ക് പ്ലാനുകൾ ഒന്നും ഇല്ല, എന്റെ നമ്പറുകൾ ഒന്നും അവിടെ മാത്രം നടക്കില്ല: സഞ്ജു സാംസൺ

എംഎസ് ധോണിക്കെതിരെ കളിക്കുന്നതിനെക്കുറിച്ച് ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. ധോണിയുടെ എതിരാളി എന്ന നിലയിൽ ഒരുപാട് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള സഞ്ജു സാംസൺ മുൻ ഇന്ത്യൻ നായകനെ നന്നായി മനസിലാക്കി അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. വിരാട്…
എന്തൊക്കെയാ ഇവിടെ നടക്കുന്നെ?; കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻ എസ് സി മത്സരത്തിൽ രോഷാകുലരായി ആരാധകർ

എന്തൊക്കെയാ ഇവിടെ നടക്കുന്നെ?; കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻ എസ് സി മത്സരത്തിൽ രോഷാകുലരായി ആരാധകർ

ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻ എസ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പടുത്തി മികച്ച പ്രകടനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കേരളത്തിന് വേണ്ടി ക്വാം പെപ്ര 67 ആം മിനിറ്റിൽ നോവ സാദോയുടെ അസിസ്റ്റിൽ സമനില ഗോൾ നേടുകയും, ജീസസ് ജിമെനെസ്…
‘മര്യാദ കാണിക്കേടാ’; കളിക്കളത്തിൽ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം തമ്മിൽ വാക്കുതർക്കം; സംഭവം ഇങ്ങനെ

‘മര്യാദ കാണിക്കേടാ’; കളിക്കളത്തിൽ വിനീഷ്യസ്, ജൂഡ് ബെല്ലിങ്‌ഹാം തമ്മിൽ വാക്കുതർക്കം; സംഭവം ഇങ്ങനെ

നിലവിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നത്. ലാലിഗയിൽ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവർ പരാജയപ്പെടുത്തിയിരുന്നു. റയലിന് വേണ്ടി വിനീഷ്യസ്, എംബിപ്പേ എന്നിവർ നേടിയ ഗോളുകളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പക്ഷെ ആരാധകരെ നിരാശരാക്കിയ സംഭവം…