Posted inENTERTAINMENT
പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ
നടന്‍ ശത്രുഘന്‍സിന്‍ഹയുടെ മകളും ബോളിവുഡ് നടിയുമാണ് സൊനാക്ഷി സിൻഹ. മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആ നടൻ അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറയുന്നു. സൂമിന് നൽകിയ അഭിമുഖത്തിലാണ്…