“എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി”; തുറന്നടിച്ച് മുൻ ജർമ്മൻ താരം

“എംബപ്പേ വന്നതിൽ പിന്നെ റയൽ മാഡ്രിഡ് മോശമായി”; തുറന്നടിച്ച് മുൻ ജർമ്മൻ താരം

നിലവിലെ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയം ഏറ്റു വാങ്ങിയത്. ഫ്രഞ്ച് താരം കിലിയൻ…
റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ അജയ്യമായി തുടരുന്നു. എല്ലാം നാടകീയതയും ഉണ്ടായിരുന്ന മത്സരത്തിൽ ഇംഗ്ലീഷ് ടീം സ്പെയിൻകാരെ 2-0 ന് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ മാക് അലിസ്റ്ററിന്റെയും ഗാക്പോയുടെയും ഗോളുകൾ ഒരു ഏറ്റുമുട്ടലിന് തുടക്കം കുറിച്ചെങ്കിലും റയൽ മാഡ്രിഡിന്റെ സൂപ്പർ താരം എംബാപ്പെ…
ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

മുൻ അർജൻ്റീന മിഡ്ഫീൽഡർ ഹാവിയർ മഷറാനോയെ ഇൻ്റർമയാമി അവരുടെ പുതിയ പരിശീലകനായി നിയമിച്ചു. മേജർ ലീഗ് സോക്കർ ടീമിൻ്റെ ക്യാപ്റ്റനായ പഴയ സഹതാരം ലയണൽ മെസിയുമായി വീണ്ടും ഒന്നിക്കുകയാണ്. 2027 വരെ കരാറുള്ള മഷറാനോ റിവർ പ്ലേറ്റ്, കൊറിന്ത്യൻസ്, ലിവർപൂൾ, ബാഴ്‌സലോണ…
“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. അടുപ്പിച്ച് അഞ്ച് മത്സരങ്ങളാണ് അവർ തോൽവി ഏറ്റുവാങ്ങിയത്. കൂടാതെ ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട്…
“എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും”; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും”; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശമായ വർഷം ഉണ്ടെങ്കിൽ അത് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിനാണ്. പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നത്. അതിന് ശേഷം നെയ്മർ അൽ ഹിലാലാലിന്‌ വേണ്ടി തിരികെ എത്തിയെങ്കിലും വീണ്ടും…
ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

ഗുസ്തി താരവും ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും പരിശോധനാ സാംപിള്‍ നല്‍കാതിരുന്നതിനുമാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (NADA) നടപടി. ഏപ്രില്‍ 23 മുതല്‍ നാലു വര്‍ഷത്തേക്കാണ് വിലക്കെന്ന്…
“എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ”; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

“എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ”; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

റയൽ മാഡ്രിഡ് ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അദ്ദേഹം നിലവിൽ ടീമിൽ നടത്തുന്നത്. അതിൽ ആരാധകർ നിരാശയിലാണ്. 16 മത്സരങ്ങൾ കളിച്ചിട്ട് 8 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അതിൽ…
ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഫുട്‌ബോൾ താരം കാർ അപകടത്തെ തുടർന്ന് 22-ാം വയസ്സിൽ മരണപ്പെട്ടു

ഇക്വഡോർ ഇൻ്റർനാഷണൽ ഫുട്ബോൾ താരം മാർക്കോ അംഗുലോ ഒരു കാർ അപകടത്തിൽ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ഒരു മാസത്തിന് ശേഷം 22 വയസ്സുള്ളപ്പോൾ മരിച്ചുവെന്ന് ഇക്വഡോർ ഫുട്ബോൾ ഫെഡറേഷൻ ചൊവ്വാഴ്ച അറിയിച്ചു. ഒക്‌ടോബർ 7-ന് ആംഗുലോ ഒരു വാഹനാപകടത്തിൽ പെട്ടിരുന്നു. അത്…
“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“ഞാൻ വീഡിയോ ഗെയിമിൽ കണ്ട താരങ്ങളുടെ കൂടെയാണ് ഇപ്പോൾ കളിക്കുന്നത്”; ബ്രസീലിയൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ബ്രസീൽ ടീമിലേക്ക് വന്ന പുത്തൻ താരോദയമാണ് ഡിഫൻഡർ മുറില്ലോ. മികച്ച പ്രകടനമാണ് താരം നടത്തുന്നത്. 22 വയസ്സ് മാത്രമുള്ള ഈ താരം പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ്…
“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

“ഞാൻ ഇവിടെ ഹാപ്പിയാണ്, സൗദി അറേബ്യ ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നു”; തുറന്ന് പറഞ്ഞു നെയ്മർ ജൂനിയർ

ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിന്റെ പ്രധാന വില്ലനാണ് പരിക്ക്. ഒരു വർഷത്തോളം അദ്ദേഹം പരിക്ക് കാരണം കളിക്കളത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് ശേഷം കുറച്ച് ആഴ്ചകൾക്ക് മുൻപാണ്‌ വീണ്ടും അൽ ഹിലാലിന്‌ വേണ്ടി കളിക്കളത്തിലേക്ക് വന്നത്. എന്നാൽ വീണ്ടും പരിക്കേറ്റ…