Posted inSPORTS
IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്
ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌ക്കർ ആർ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പെട്ടെന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയുമായുള്ള ബ്രിസ്‌ബേൻ ടെസ്റ്റ് അവസാനിച്ചതിന് ശേഷമാണ് ഓഫ് സ്പിന്നർ ഇക്കാര്യം അറിയിച്ചത്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ ഒരു മത്സരത്തിൽ മാത്രമാണ് അശ്വിൻ…