Posted inSPORTS
ആ താരം കാരണമാണ് അശ്വിൻ പെട്ടെന്ന് വിരമിച്ചത്, അവന് സഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് നടന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഭരത് അരുൺ
ബോർഡർ-ഗവാസ്കർ ട്രോഫി 2024-25ലെ ആദ്യ ടെസ്റ്റിൽ വാഷിംഗ്ടൺ സുന്ദറിൻ്റെ സെലക്ഷൻ രവിചന്ദ്രൻ അശ്വിനെ പരമ്പരയുടെ മധ്യത്തിൽ വിരമിക്കാൻ നിർബന്ധിതനാക്കിയെന്ന് മുൻ ഇന്ത്യൻ ബൗളിംഗ് കോച്ച് ഭരത് അരുൺ പറഞ്ഞു. ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്.…