Posted inKERALAM
‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം’; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത
സിപിഐഎമ്മിനെയും എ വിജയരാഘവനെയും രൂക്ഷമായി വിമർശിച്ച് സമസ്ത രംഗത്ത്. സമസ്‌തയുടെ മുഖപത്രം സുപ്രഭാത്തിലൂടെയാണ് വിജയരാഘവന്റെ പരാമര്ശത്തിനെതിരെയും പാർട്ടിക്കെതിരെയും സമസ്ത ആഞ്ഞടിച്ചത്. ‘സംഘപരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഐഎം’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ സിപിഐഎം അധ്വാനിക്കുന്ന വർഗത്തിന് വേണ്ടി സംസാരിക്കുന്നത് വിട്ട് വോട്ടിനുവേണ്ടി ജാതി മത…