Posted inINTERNATIONAL
ജനങ്ങളുടെ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നു; ദക്ഷിണാഫ്രിക്കക്കുള്ള എല്ലാ ധനസഹായവും നിർത്തലാക്കാൻ ട്രംപ്
സർക്കാർ ഭൂമി കണ്ടുകെട്ടുകയും ചില വിഭാഗക്കാരോട് “വളരെ മോശമായി” പെരുമാറുകയും ചെയ്യുന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയ്ക്ക് ഭാവിയിൽ നൽകുന്ന എല്ലാ ധനസഹായവും നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ പോസ്റ്റിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. “ദക്ഷിണാഫ്രിക്ക…