‘എന്താ അഭിനയം; വിജയ് സേതുപതിക്ക് ദേശീയ അവാര്‍ഡ് ഉറപ്പ്’

‘എന്താ അഭിനയം; വിജയ് സേതുപതിക്ക് ദേശീയ അവാര്‍ഡ് ഉറപ്പ്’

വിജയ് സേതുപതി നായകനായ ചിത്രം ‘വിടുതലൈ 2’ലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. വെട്രി മാരന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. 2023ല്‍ പുറത്തിറങ്ങിയ ‘വിടുതലൈ’ ഭാഗം ഒന്നില്‍ സൂരിയായിരുന്നു നായകന്‍. വെട്രിമാരന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഇത് മാറി.…