Posted inSPORTS
അന്ന് വിരാട് കോഹ്‌ലി വിഷമിച്ച് കരയുക ആയിരുന്നു, അനുഷ്ക ആ കാഴ്ച കണ്ടു: വരുൺ ധവാൻ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമ്മയും ഉൾപ്പെട്ട ഒരു സംഭവം പ്രശസ്ത ബോളിവുഡ് നടൻ വരുൺ ധവാൻ പങ്കുവെച്ചു. ദി രൺവീർ ഷോ (ടിആർഎസ്) പോഡ്‌കാസ്റ്റിൽ സംസാരിച്ച വരുൺ 2018 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട്…