Posted inNATIONAL
സിറിയയിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണ്, എംബസി പ്രവർത്തനം തുടരുന്നുവെന്ന് കേന്ദ്രം
സിറിയൻ പ്രസിഡൻറ് ബശ്ശാറുൽ അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ഇസ്ലാമിസ്റ്റ് വിമതർ ഡമാസ്കസിൽ അധികാരം പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ശേഷം സിറിയയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ എംബസി ഡമാസ്കസിൽ പ്രവർത്തനം തുടരുകയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുമായും ബന്ധപ്പെടുന്നുണ്ടെന്നും…