Posted inINTERNATIONAL
വൃദ്ധ സദനത്തില്‍ കണ്ടുമുട്ടി, 9 വര്‍ഷത്തെ പ്രണയം; 100ാം വയസില്‍ 102കാരിയെ വിവാഹം കഴിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദമ്പതികളായി ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെര്‍ണി ലിറ്റമാനും മാര്‍ജോറി ഫിറ്റര്‍മാനും. ഇരുവരും ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. 100 വയസാണ് ബെര്‍ണി ലിറ്റ്മാന്. 102 വയസുണ്ട് ഭാര്യ മാര്‍ജോറി ഫിറ്റര്മാന്. 9 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും…