Posted inSPORTS
‘ഞങ്ങള്‍ ഇന്ത്യക്കെതിരെ കളിച്ചില്ലെങ്കില്‍..’, ഐസിസിയെ വിരട്ടി കാര്യം സാധിക്കാന്‍ പാകിസ്ഥാന്‍, രംഗത്തിറങ്ങി മുന്‍ താരങ്ങള്‍
2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ തമാശയെന്ന് വിശേഷിപ്പിച്ച് മുന്‍ താരം ജാവേദ് മിയാന്‍ദാദ്. ഇന്ത്യയ്ക്കെതിരായ ഭാവി മത്സരങ്ങള്‍ പാകിസ്ഥാന്‍ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായി ഇന്ത്യ പാക്കിസ്ഥാനിലേക്ക് വരുന്നില്ലെന്ന്…